kovalam spa case | കോവളത്ത് സ്പായിൽ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം; സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടേത്?
News18 Kerala
0:00 / 0:00
kovalam spa case | കോവളത്ത് സ്പായിൽ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം; സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടേത്?
4 922 просмотра · 1 дн. назад
News18 Kerala
4,99 млн подписчиков
4 922 просмотра · 1 дн. назад
kovalam spa case: കോവളത്തെ സ്പാ പീഡനത്തിൽ സീറോ എഫ് ഐആറും രജിസ്ടർ ചെയ്ത് പൊലീസ്. തമിഴ്നാട്ടിൽ നടന്ന പീഡനത്തിലാണ് കേസെടുത്തത്.
തുടർനടപടിക്കായി തമിഴ്നാട് പോലീസിന് കൈമാറി.
കോവളത്ത് സ്പായിൽ 16 കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ പ്രതികളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സ്പാ ഉടമകൾക്ക് പെൺകുട്ടിയെ കൈമാറിയ
മാതൃ സഹോദരിയെയും പങ്കാളിയെയും ആണ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്.
Police have registered a Zero FIR in connection with the Kovalam spa case. The case was registered in connection with the abuse that took place in Tamil Nadu and has been transferred to the Tamil Nadu Police for further investigation.
#kovalam #kovalamspacase #spacase #spaownersarrested #minorgirlcase #keralacrimenews #news18kerala #news18malayalam #malayalamnews #keralanews #newsinmalayalam #todaynews #latestnews
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE| വഖഫ് ബോർഡ് തർക്കത...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube