Перейти к содержимому

വാഹനങ്ങളിലെയും മുറികളിലെയും ദുർഗന്ധമകറ്റും! നൂതന ഉൽപ്പന്നവുമായി ദമ്പതികൾ! #sparkstories

Spark Stories и Shamim Rafeek

0:00 / 0:00

വാഹനങ്ങളിലെയും മുറികളിലെയും ദുർഗന്ധമകറ്റും! നൂതന ഉൽപ്പന്നവുമായി ദമ്പതികൾ! #sparkstories

6 351 просмотр · 3 дн. назад
Spark Stories и Shamim Rafeek
6 351 просмотр · 3 дн. назад
സമൂഹം നേരിടുന്ന ഒരു പ്രശ്നനത്തിന്റെ പരിഹാരമാകണം ഒരു സംരംഭം. ഇത്തരത്തിലുള്ള സംരംഭങ്ങൾ വളരെ വേഗമാണ് വളരുന്നത്. അതേപോലെ സമൂഹം നേരിട്ടിരുന്ന ഗുരുതരമായ ഒരു പ്രശ്‌നത്തിന് പരിഹാരവുമായാണ് ആലുവ സ്വദേശികളായ അനസ്, ആരിഫ എന്നീ ദമ്പതികൾ എത്തുന്നത്. വീടിനുള്ളിലോ വാഹനത്തിനുള്ളിലോ ഉണ്ടാകാറുള്ള ദുർഗന്ധങ്ങളെയും മനുഷ്യ ശരീരത്തിനെ ദോഷകരമായി ബാധിക്കുന്ന ടോക്സിക് ഗ്യാസുകളെയും ആഗിരണം ചെയ്യുന്ന ഉൽപ്പന്നമാണ് ഇവരുടെ സംരംഭമായ സ്മെൽ ഇൻ.. പ്രോസസ് ചെയ്ത ആക്ടിവേറ്റഡ് കാർബൺ ആണ് ഉൽപ്പന്നത്തിൽ ഉപയോഗിക്കുന്നത്. നെല്ലിക്കുഴി പീസ് വാലിയിൽ വെച്ചാണ് പ്രോഡക്ട് ലോഞ്ച് നടത്തിയത്. വരുമാനത്തിന്റെ ഒരു പങ്ക് അവിടെ ഓട്ടിസം ബാധിതരായ കുട്ടികളുടെ ക്ഷേമത്തിനായി മാറ്റിവെക്കാനും ഇവർക്ക് കഴിയുന്നു. സിനിമാ - സോഷ്യൽ മീഡിയ താരങ്ങളും സ്മെൽ ഇറ്റിന്റെ സംതൃപ്തരായ ഉപഭോക്താക്കളാണ്. സ്മെൽ ഇൻ എന്ന സംരംഭത്തിന്റെയും അനസ്, ആരിഫ സംരംഭക ദമ്പതിമാരുടെയും സ്പാർക്കുള്ള കഥയാണ് ഇത്തവണ സ്പാർക് സ്റ്റോറീസിൽ... A successful business often begins by identifying a real problem in society and developing a practical solution. This is the idea behind Smell In, an innovative venture founded by Aluva-based couple Anas and Arifa. The couple introduced a product designed to absorb unpleasant odours from homes and vehicles, as well as certain toxic gases that may affect human health. The product uses processed activated carbon as its key ingredient. Smell In was officially launched at Peace Valley, Nellikkuzhi, reflecting the founders' commitment to combining entrepreneurship with social responsibility. What makes their journey particularly meaningful is their decision to contribute a portion of the business's revenue towards the welfare of children with autism at Peace Valley. The product has also gained customers among film personalities and social media influencers, helping the brand build visibility. In this episode of Spark Stories – Coffee with Shamim, discover the entrepreneurial journey of Anas and Arifa, the inspiration behind Smell In, and how they are working to build a business around an everyday problem while contributing to a social cause. Can a simple solution to an everyday problem become a meaningful business? Watch the full episode to find out! Contact Details : Anas Ibrahim & Arifa Hasan Anas The Smell Inn 6238689910 Spark Stories – Coffee with Shamim ❤️🔥 #SparkStories #CoffeeWithShamim #SmellIn #Anas #Arifa #KeralaEntrepreneur #Aluva #Entrepreneurship #StartupKerala #InnovativeProducts #ActivatedCarbon #OdourControl #CarOdourRemover #HomeCare #CarCare #ProductInnovation #CoupleEntrepreneurs #FamilyBusiness #SocialImpact #SocialEntrepreneurship #AutismSupport #KeralaBusiness #BusinessSuccess #MalayalamBusiness #ShamimRafeek _________________________________________________________________________________ Smell In, Smell In Kerala, Smell In product, Smell In founders, Anas and Arifa, Anas Arifa entrepreneurs, car odour eliminator, car smell remover, room odour absorber, bad smell remover, activated carbon product, activated carbon odour absorber, car air freshener alternative, home odour control, vehicle odour control, odour absorption technology, innovative products Kerala, Kerala startup, Aluva entrepreneurs, Kerala entrepreneur couple, husband and wife business, couple entrepreneurs India, social impact business, socially responsible entrepreneurship, autism support Kerala, Peace Valley Nellikkuzhi, business with social impact, Malayalam business stories, entrepreneurship Kerala, product innovation India, Spark Stories, Coffee with Shamim, Shamim Rafeek