Nursing Recuritment in Germany🇩🇪|Triple win programme | My personal experience | lastdate April 6
aswathyoNyouTube
0:00 / 0:00
Nursing Recuritment in Germany🇩🇪|Triple win programme | My personal experience | lastdate April 6
14 424 просмотра · 1 г. назад
aswathyoNyouTube
1,13 тыс. подписчиков
14 424 просмотра · 1 г. назад
Dear all,
In this video, we will be explaining how to get free processing and Nursing job in Germany through NORKA Roots. Hope this will be helpful to many of our friends in Kerala.
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
www.norkaroots.org, www.nifl.norkaroots.orgഎന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന്
ബി.എസ്.സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല.
എന്നാൽ ജനറൽ നഴ്സിങ് പാസ്സായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.
ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്.
ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.
ഇന്ന് നമ്മുടെ മലയാളി സുഹൃത്തുക്കൾക്ക് പ്രയോജനകരമാകുന്ന ഒരു വീഡിയോ ആണ് അവതരിപ്പിക്കുന്നത്. NORKA Roots വഴി എങ്ങിനെ സൗജന്യമായി ജർമനിയിലേക്കുള്ള നഴ്സിങ് ജോലിയും നേടാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ.
ഈ വീഡിയോ കുറേപേർക്ക് സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു.
€ How to apply ( i think all yourdoubts clear this video )
• പറയാൻ മറന്നുപോയ കാര്യങ്ങൾ | Norka Roots |...
#germany #triplewinprogramme2025 #lastdatetoapply April 06 #norkaroots #nursingrecruitment