Nedumbassery Mini Cooper Accident LIVE | സുഹൈൽ ജയിലിലേക്കില്ല ! Suhail Sajeev | Iha Designs
News18 Kerala
0:00 / 0:00
Nedumbassery Mini Cooper Accident LIVE | സുഹൈൽ ജയിലിലേക്കില്ല ! Suhail Sajeev | Iha Designs
135 847 просмотров · Трансляция закончилась 11 часов назад
News18 Kerala
5 млн подписчиков
135 847 просмотров · Трансляция закончилась 11 часов назад
Nedumbassery Mini Cooper Accident : നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ മിനി കൂപ്പർ അപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അമ്മ നൂഹ സജീവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്ന് ഹാജറായേക്കും. അപകടമുണ്ടാക്കിയ മിനി കൂപ്പറിന്റെ ആർ സി ബുക്ക് ഉടമയെന്ന നിലയിലാണ് പോലീസ് ഇവരുടെ മൊഴി എടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. അപകടം ഉണ്ടാകുന്നതിന് അല്പസമയം മുൻപ് സുഹൈൽ തന്നെ വിളിച്ചിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. വാഹനം പലപ്പോഴും ഉയർന്ന വേഗത്തിലാണ് ഇയാൾ ഓടിക്കുന്നതെന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
The Nedumbassery Mini Cooper accident that claimed three lives continues to be investigated. Nooha Saje ev, mother of the prime accused Suhail Saje ev and the registered owner of the car, may appear before investigating officers today to give her statement. She had earlier cited personal difficulties for not appearing as directed.
#nedumbasseryaccident #kochiaccident #minicooperaccident #suhailsajeevcase #accidentdeath #crimenews #kochi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube