Перейти к содержимому

Aalangal Arumund | Mariyakkutty Kath Paatt | Pulikkottil Hyder Sahib | Old is Gold Mappila Songs

Old is Gold Mappila Songs

0:00 / 0:00

Aalangal Arumund | Mariyakkutty Kath Paatt | Pulikkottil Hyder Sahib | Old is Gold Mappila Songs

3 259 просмотров · 5 л. назад
Old is Gold Mappila Songs
21,2 тыс. подписчиков
3 259 просмотров · 5 л. назад
പുലിക്കോട്ടിൽ ഹൈദർ സാഹിബ് രചിച്ച പ്രസിദ്ധമായ മറിയക്കുട്ടി കത്ത് പാട്ട് പീർ മുഹമ്മദ് സാഹിബും രഞ്ജിനിയും ചേർന്ന് 1993 കാലഘട്ടത്തിൽ ഒരു കാസറ്റിൽ ആലപിച്ചിരുന്നു ... ഈ അപൂർവ ശേഖരം നമുക്ക് എത്തിച്ചു തന്നത് മാന്യ സുഹൃത്തും അസീസ് തായിനേരി, അഷ്‌റഫ് പയ്യന്നൂർ  ട്രൂപ്പിലെ ഗായകനുമായ അസീസ് ഭായ്  ആലൂർ ആണ്‌ (പ്രത്യേകം നന്ദിയും കടപ്പാടും) പിൽകാലത്ത് ഈ ഗാനം വിളയിൽ ഫസീലത്ത, സിബലാ സദാനന്ദൻ, തീർത്ഥ സുരേഷ് എന്നിവരും ആലപിച്ചിരുന്നു .  ആദ്യമായി ആലപിച്ചത് വിളയിൽ ഫസീലത്ത ആണ്. ആലങ്ങൾക്കറുമൂണ്ട് അലിഫും കൊണ്ടിട കൊണ്ട് .. അമയ്ത്ത കോൻ തിരു നാമം തവക്കം നിണ്ട് .. സ്തുതിയാൽ അത് സല്ലാ സലാമയും മൊളിന്തും കൊണ്ട് ആലാപനം: പീർ മുഹമ്മദ് സാഹിബ് & രഞ്ജിനി രചന: പുലിക്കോട്ടിൽ ഹൈദർ സാഹിബ് Old is Gold Mappila Songs Collections These songs have been uploaded for hearing pleasure only and as an archive for good music. By this I do not wish to violate any copyrights owned by the respective owners of these songs. I do not own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel, Thanks