Перейти к содержимому

ഹെർബേറിയം | സോണിയ റഫീക്ക് | നോവൽ സാഹിത്യമാല

DC Books

0:00 / 0:00

ഹെർബേറിയം | സോണിയ റഫീക്ക് | നോവൽ സാഹിത്യമാല

1 050 просмотров · 3 г. назад
DC Books
280 тыс. подписчиков
1 050 просмотров · 3 г. назад
പ്രകൃതിയും മനുഷ്യനും തമ്മിൽ ഉണ്ടാകേണ്ട ആത്മബന്ധത്തിന്റെ കഥ പറയുന്ന നോവൽ. മരുഭൂമിയുടെ ഊഷരതയിൽ നിന്ന് ജൈവപ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെർബേറിയം തുറന്നിടുന്നത്. നില മറന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഹെർബേറിയം. ഒപ്പം ഈ കാലഘട്ടം ഉണക്കി ഫയലുകളിലാക്കാൻ പോകുന്ന പച്ചപ്പ്, പുറത്ത് പച്ചപിടിച്ചു തന്നെ നിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ നോവൽ വിരൽ ചൂണ്ടുന്നു.... Purchase Now: https://dcbookstore.com/books/herbarium #manandnature #manandnaturerelationship #manandnatureinindia #manandenvironment #novelsahithyamala #novel #malayalamnovel