Перейти к содержимому

5 മിനിറ്റിൽ Claude AI Video Editing പഠിക്കാം | No Premiere Pro | Malayalam

Mohammed Farshan

0:00 / 0:00

5 മിനിറ്റിൽ Claude AI Video Editing പഠിക്കാം | No Premiere Pro | Malayalam

5 620 просмотров · 10 дн. назад
Mohammed Farshan
141 подписчик
5 620 просмотров · 10 дн. назад
എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഇല്ലാതെ, എഡിറ്റിംഗിനെ കുറിച്ച് ഒന്നും അറിയാതെ, നിങ്ങളുടെ വീഡിയോ Claude AI വെച്ച് പ്രൊഫഷണൽ ലെവലിൽ എഡിറ്റ് ചെയ്യാം 🔥 ഈ വീഡിയോയിൽ ഞാൻ കാണിച്ചു തരുന്നത്: ✅ Claude + HyperFrames എങ്ങനെയാണ് വർക്ക് ചെയ്യുന്നത് (റെസ്റ്റോറന്റ് example വെച്ച് സിമ്പിളായി) ✅ തുടങ്ങാൻ വേണ്ട 3 കാര്യങ്ങൾ — വീഡിയോ, ടൈംകോഡ് ഉള്ള സ്ക്രിപ്റ്റ്, റഫറൻസ് ✅ Motion graphics, subtitles, sound effects — എല്ലാം Claude തന്നെ ചെയ്യും ✅ Code-നെ download ചെയ്യാവുന്ന MP4 ആക്കി മാറ്റുന്നത് എങ്ങനെ നിങ്ങൾക്ക് കുക്ക് ചെയ്യാൻ അറിയണമെന്നില്ല… ഓർഡർ ചെയ്യാൻ അറിഞ്ഞാൽ മതി 😉 ഫേസ് കാണിക്കാൻ ബുദ്ധിമുട്ടുണ്ടോ? വോയ്‌സ് ഓവർ മതി. വോയ്‌സ് ഓവറും ബുദ്ധിമുട്ടാണെങ്കിൽ ElevenLabs വെച്ച് AI voice ജനറേറ്റ് ചെയ്യാം. 👇 ഈ വീഡിയോ ഉപകാരപ്പെട്ടെങ്കിൽ Like ചെയ്യുക, Subscribe ചെയ്യുക, ബെൽ ഐക്കൺ പ്രസ്സ് ചെയ്യുക 🔔 നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യൂ — ഞാൻ റിപ്ലൈ തരാം. My Prompt 👇 ''edit my talking head video using hyperframes,copy the motion graphics style from these screenshots,colors and fonts,card shapes,subtitle look, vertical size 9;16 | Timecode | Malayalam Script | Manglish (Transliteration) | English Translation '' 📸 Instagram: @farshanedits 🎬 Mohammed Farshan — Videographer & Editor, Dubai #ClaudeAI #AIVideoEditing #MalayalamTutorial