Перейти к содержимому

😱ഒരു ദിവസം കാട്ടിൽ കുടുങ്ങി രണ്ടു രാജ്യങ്ങൾക്കിടയിൽ ഉള്ള നാഷണൽ പാർക്കിൽ#travel #youtube #camping

Travelogue by chithran

0:00 / 0:00

😱ഒരു ദിവസം കാട്ടിൽ കുടുങ്ങി രണ്ടു രാജ്യങ്ങൾക്കിടയിൽ ഉള്ള നാഷണൽ പാർക്കിൽ#travel #youtube #camping

55 174 просмотра · 5 месяцев назад
Travelogue by chithran
645 тыс. подписчиков
55 174 просмотра · 5 месяцев назад
#kazakhstan #travel #adventure #kolsailake പല രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ യാത്ര തുടരുന്നത്. എല്ലാ ദിവസവും വീഡിയോകൾ ചെയ്യാൻ എനിക്ക് കഴിയില്ല. ഈ നീണ്ട യാത്രയിൽ എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ പ്രയാസമാണ്. ഒരു പ്രത്യേക സ്ഥലത്ത് എത്തണം, എഡിറ്റ് ചെയ്യണം, വസ്ത്രങ്ങൾ കഴുകണം, ഭക്ഷണം പാകം ചെയ്യണം. കുറച്ചു ദൂരം യാത്ര ചെയ്യണം. എന്തായാലും, എനിക്ക് കഴിയുന്നത്ര മനോഹരമായി എല്ലാം ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ വളരെ സന്തോഷവാനാണ്.