പുറത്ത് യുദ്ധഭീഷണി, അകത്ത് രഹസ്യ സന്ദേശം! ഗൾഫിൽ നടക്കുന്ന യഥാർത്ഥ കളികൾ | US Iran Secret Malayalam
Explained Files | Nizam Nazeer
0:00 / 0:00
പുറത്ത് യുദ്ധഭീഷണി, അകത്ത് രഹസ്യ സന്ദേശം! ഗൾഫിൽ നടക്കുന്ന യഥാർത്ഥ കളികൾ | US Iran Secret Malayalam
7 167 просмотров · 11 ч назад
Explained Files | Nizam Nazeer
21,2 тыс. подписчиков
7 167 просмотров · 11 ч назад
ഗൾഫിലോ നാട്ടിലോ ഒരു നല്ല കരിയർ അപ്ഗ്രേഡ് അല്ലെങ്കിൽ ജോബ് മാറ്റം ആഗ്രഹിക്കുന്നവർക്ക് 360marketing School നൽകുന്ന പ്രാക്ടിക്കൽ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിനെക്കുറിച്ചും ഫീസിനെക്കുറിച്ചുമറിയാൻ താഴെയുള്ള ഫോം ഫിൽ ചെയ്യുക. അവരുടെ ടീം നിങ്ങളെ നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും 👇
🔗 ഫോം ലിങ്ക്: https://tally.so/r/X5LJ8d
_____________________________________________________________________
പേർഷ്യൻ ഗൾഫിലും ഒമാൻ തീരത്തും യുദ്ധക്കപ്പലുകൾ അണിനിരക്കുമ്പോൾ, വൈറ്റ് ഹൗസിന്റെ അടച്ചിട്ട മുറികൾക്കുള്ളിൽ നടക്കുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു നീക്കമാണ്! പുറത്ത് വലിയ യുദ്ധഭീഷണി മുഴക്കുന്ന അമേരിക്ക എന്തുകൊണ്ടാണ് ഖത്തർ വഴി ഇറാന് രഹസ്യ സന്ദേശങ്ങൾ അയക്കുന്നത്?
കുവൈത്ത് യുദ്ധത്തിന് ശേഷം ഗൾഫ് മേഖല നേരിടുന്ന ഏറ്റവും അപകടകരമായ പ്രതിസന്ധിയുടെ ഉള്ളറകളിലേക്കാണ് ഈ വീഡിയോ വെളിച്ചം വീശുന്നത്. അമേരിക്കൻ യുദ്ധക്കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് കടക്കാൻ ഭയക്കുന്നതെന്തുകൊണ്ട്? ഹോർമുസ് കടലിടുക്കിലെ ഇന്റർനെറ്റ് കേബിളുകൾ വിച്ഛേദിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ഗൾഫ് രാജ്യങ്ങളെ എങ്ങനെ ബാധിക്കും? അമേരിക്ക മേഖലയിൽ നിന്ന് പിന്മാറിയാൽ തുർക്കിയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന പുതിയ സൈനിക കവചവും, അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന വലിയ 'സെക്ടേറിയൻ ട്രാപ്പും' (Sectarian Trap) വിശദമായി പരിശോധിക്കാം.
_____________________________________________________________________
📩 Business & Promotions: admin.nizamnazeer@gmail.com
📱 Instagram:
/ nizam_nazeer_
/ byzamco
🎬 More from Nizam Nazeer:
World Files - / @worldfilesbynizamnazeer
Nizam Nazeer - / @nizamnazeerr
Dark Files - / @darkfilesmalayalam
Iran US war malayalam
Persian gulf crisis malayalam
Geopolitics malayalam
Explained files malayalam
World news malayalam explained
Strait of hormuz malayalam
Donald trump iran malayalam
Middle east crisis malayalam
Gulf news malayalam analysis
Qatar mediation US Iran malayalam
US Iran secret talks Qatar
Mohsen Rezaee US message
Turkey military base in Gulf
Khorfakkan port Shuwaikh port geopolitics
Undersea internet cables Strait of Hormuz
Iran underground missile cities
Sectarian trap Middle East
Ottoman vs Persian empire modern geopolitics
Israel Iran conflict Arab street reaction
Russian S400 Chinese radar in Iran