Перейти к содержимому

അടുത്ത 90 ദിവസം എന്റെ ജീവിതം മാറ്റാൻ ഞാൻ തീരുമാനിചു ✨ 90 Days | A Better Me #90DaysChallenge

feel good mom

0:00 / 0:00

അടുത്ത 90 ദിവസം എന്റെ ജീവിതം മാറ്റാൻ ഞാൻ തീരുമാനിചു ✨ 90 Days | A Better Me #90DaysChallenge

9 722 просмотра · 2 нед. назад
feel good mom
39,9 тыс. подписчиков
9 722 просмотра · 2 нед. назад
ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ശരിയാക്കണം എന്ന് വിചാരിച്ച്… അവസാനം ഒന്നും തുടങ്ങാതെ പോകുന്ന അവസ്ഥ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ? 😅 എനിക്കും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ New Year വരെ കാത്തിരിക്കാതെ, ഒക്ടോബർ 1 മുതൽ അടുത്ത 90 ദിവസങ്ങൾ ഞാൻ എനിക്ക് വേണ്ടി മാറ്റിവയ്ക്കുകയാണ്. ❤️ ഇത് perfect ആകാനുള്ള challenge അല്ല… ഓരോ ദിവസവും കുറച്ചെങ്കിലും better ആകാനുള്ള ഒരു ശ്രമമാണ്. YouTube, organized lifestyle, self-care, learning & growing — ഈ നാല് കാര്യങ്ങളിലൂടെയാണ് എന്റെ “Better Me” journey. അടുത്ത 90 ദിവസങ്ങളിൽ എന്തൊക്കെ മാറും എന്ന് എനിക്കുതന്നെ അറിയില്ല. പക്ഷേ ഇത്തവണ… തുടങ്ങുകയാണ്. ✨ നിങ്ങളും നിങ്ങളുടെ life-ൽ ഒരു ചെറിയ change തുടങ്ങുന്നുണ്ടെങ്കിൽ, എന്നോടൊപ്പം ഈ 90 days journey-ൽ വരൂ. ❤️ #90DaysBetterMe #ABetterMe #90DaysChallenge #NewVersion #LifeReset