NATION FIRST | 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും | Dussehra 2026 | Delhi Ramlila Event
Janam TV
0:00 / 0:00
NATION FIRST | 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും | Dussehra 2026 | Delhi Ramlila Event
35 385 просмотров · 1 день назад
Janam TV
1,68 млн подписчиков
35 385 просмотров · 1 день назад
ദസറ ഉത്സവത്തിന്റെ ഭാഗമായി ഡൽഹി പീതാംപുരയിൽ നടക്കുന്ന രാംലീല ആഘോഷത്തിനിടെ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനം. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ ഭീമാകാരമായ കോലങ്ങൾക്കൊപ്പം പാറ്റയുടെയും കോലം കത്തിക്കുമെന്ന് പരിപാടി സംഘടിപ്പിക്കുന്ന ശ്രീ കേശവ് റാം ലീല കമ്മിറ്റി അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെയാണ് ഈ നീക്കം.പാറ്റയുടെ കോലം അഴുക്കിനെയും മാലിന്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബി.ജെ.പി എം.എൽ.എ.കൂടിയായ കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ പറഞ്ഞു. സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി പ്രചാരണങ്ങളുടെ ഭാഗമായി ശുചിത്വം പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പിന്നിൽ വേറെ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. തിന്മയ്ക്കുമേൽ നന്മയുടെ വിജയം എന്ന സന്ദേശം നൽകുന്നതിനൊപ്പം ശുചിത്വ ബോധവത്കരണംകൂടിയാണ് ഉദ്ദേശിക്കുന്നത്. രാംലീലയിൽ രാവണന്റെ സൈന്യത്തിലെ അസുരന്മാരിൽ ഒരാളായി ഈ പാറ്റയെ ചിത്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
#livenews #janamtv #janamnews #breakingnews #malayalamnews #todaynews #latestnews #malayalamnewslive #malayalamnewslive #keralanews #keralabreakingnews #keralatoday #keralaupdates #keralalive #newsupdate #liveupdates #trendingnews #viralnews #indiaNews #southindianews #regionalnews #localnews #newsalert #headlines #topnews #dailynews #flashnews #newslive #journalism #media #newsreport #press #digitalnews #onlinenews #newsportal #newsfeed #malayalammedia #keralamedia #malayalamupdates #malayalammediahouse #malayalamjournalism #malayalamlive #malayalamheadline #malayalambreaking #malayalamflashnews #malayalamdaily #malayalamchannel #keralagovernment #keralapolitics #keralainfocus
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY