Перейти к содержимому

റുബീനത്താടെ തനി നാടൻ കോഴി വളർത്തൽ 300 ഓളം കോഴികൾ Nadan kozhi valarthal

Shan media

0:00 / 0:00

റുബീനത്താടെ തനി നാടൻ കോഴി വളർത്തൽ 300 ഓളം കോഴികൾ Nadan kozhi valarthal

336 006 просмотров · 4 года назад
Shan media
41,4 тыс. подписчиков
336 006 просмотров · 4 года назад
വളരെ കാലം കോഴിവളർത്താലിൽ പരിചയമുള്ള ഒരു വീട്ടമ്മയാണ് റുബീനത്ത കുറച്ച കോഴിയിൽ തുടങ്ങി ഇപ്പോൾ 300 ഓളം കോഴികൾ ഉണ്ട്‌ വീട്ടുമുറ്റത് അഴിച്ചു വിട്ടു വളർത്തുന്ന രീതിയാണ് ഇവിടെ നാടൻ കോഴി കരിങ്കോഴി പിന്നെ ആടുകൾ എല്ലാം ഉണ്ട്‌ പാലക്കാട്‌ ജില്ലയിലെ mannarkkad അരൂർ ആണ് ഈ സ്ഥലം വരുന്നത് റുബീന ഇത്താടെ രീതിയാണ് ഈ വിഡിയോയിൽ പ്രധാന മായി പറയുന്നത് ഈ വീഡിയോ കണ്ടു ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാനും ലൈക്‌ ചെയ്യാനും മറക്കല്ലേ #nadankozhi #kozhivalarthal #nadankozhivalarthal #kozhivalarthalmalayalam #kozhi #thaninadan #shanmedia #farming #poultryfarming #kozhikrishi #kozhikoodu #shanmedia