Перейти к содержимому

കേട്ടറിഞ്ഞതല്ലാ | Ammayodoppam | Ritty Raju | Shyja Thomas | Collins Thomas | C Music

C Music

0:00 / 0:00

കേട്ടറിഞ്ഞതല്ലാ | Ammayodoppam | Ritty Raju | Shyja Thomas | Collins Thomas | C Music

1 208 просмотров · 3 дн. назад
C Music
3,01 тыс. подписчиков
1 208 просмотров · 3 дн. назад
Lyrics Shyja Thomas Music Collins Thomas Vocal Ritty Raju Lyrics ———- കേട്ടറിഞ്ഞതല്ലാ കണ്ടറിഞ്ഞതമ്മേ സാനിദ്ധ്യമായ് മാറും സാന്ത്വനമായ് നീ മാറിടും എന്നുമേ എന്നിലും അമ്മേ അമ്മേ അമ്മേ നിൻ നാമം ഞങ്ങൾ പാരിതിൽ പാടി പുകഴ്ത്തുന്നു അമ്മതൻ പൂമുഖം ഒന്നു കാണുവാൻ കൊതിച്ചിടും നാളിതിൽ ഒന്നു വന്നിടൂ ശോഭയേറും ആമുഖം എന്നിൽ നാളമായ് മാറ്റിടു എന്നെ നീ നിൻ പൈതലായ് #latestmariansong #mothermarysongs #latestdevotionalsongs #devotionalsongmalayalam #malayalamalbumsongs #christianmusic #churchsongs #malayalamchristiandevotionalsongs #cmusic #song #madavu