Перейти к содержимому

Keechakavadham - ഹരിണാക്ഷി

N. Rajendra Kumar

0:00 / 0:00

Keechakavadham - ഹരിണാക്ഷി

43 просмотра · 6 дн. назад
N. Rajendra Kumar
321 подписчик
43 просмотра · 6 дн. назад
Chittoor Temple Utsavam - 2017 ആശാഭംഗത്തോടെ കീചകൻ സഹോദരിയെ സമീപിച്ച് ദാസിയായ മാലിനിയോടുള്ള അഭിനിവേശം അറിയിച്ചു. അഞ്ചു ഗന്ധർവ്വന്മാരാണ് അവളുടെ ഭർത്താക്കന്മാരെന്നും അനർത്ഥമൊന്നും ഉണ്ടാക്കരുതെന്ന് അവളും പറഞ്ഞു നോക്കി. കീചകൻ ഒതുങ്ങിയില്ല. മാലിനിയെ ഒരിക്കൽ കീചക ഗൃഹത്തിലേക്ക് അയയ്ക്കാമെന്നു റാണിയും സമ്മതിച്ചു. സുദേഷ്ണ മാലിനിയെ വിളിച്ച് സോദര മന്ദിരത്തിൽ നിന്നും ഓദനവും മധുവും കൊണ്ടുവരുവാൻ കൽപ്പിച്ചു. വളെരെയധികം ദുഃഖവിവശയായി പാത്രവുംകൊണ്ട് ആ ദാസി ദുഷ്ടനായ കീചകന്റെ വസതിയിലെത്തി. കീചകന് സന്തോഷമായി. അവളെ ഓരോന്നു പറഞ്ഞു പ്രലോഭിപ്പിച്ചു അടുപ്പിക്കാൻ നോക്കി. അവൾ ആട്ടി മാറി. സഹോദരി പറഞ്ഞ ഓദനവും മധുവും ഉടൻ തരാനും അനാവശ്യം പറയരുതെന്നും അവൾ ശാസിച്ചു. കുപിതനായ കീചകൻ അവളെ അടിച്ചും, ഇടിച്ചും, ചവിട്ടിയും ദ്രോഹിച്ചു. അവിടെയെത്തിയ മദോൽക്കടനെന്ന രാക്ഷസൻ കീചകനെ ആട്ടിയകറ്റി.