വിതക്കാരന്റെ ഉപമ വഴിയരികിൽ, പാറ സ്ഥലത്തു, മുള്ളുകൾക്കിടയിൽ, നല്ല നിലത്തു
Euangelion
0:00 / 0:00
വിതക്കാരന്റെ ഉപമ വഴിയരികിൽ, പാറ സ്ഥലത്തു, മുള്ളുകൾക്കിടയിൽ, നല്ല നിലത്തു
1 408 просмотров · 4 г. назад
Euangelion
2,02 тыс. подписчиков
1 408 просмотров · 4 г. назад
മശിഹാ വരുമ്പോൾ ഉപമകളാൽ ഉപദേശിക്കുന്ന പ്രവചനം
മത്തായി 13: 3-8 13: 19-23
മര്ക്കോസ് 4:3-8 4: 14-20
ലൂക്കോസ് 8: 4-8 8: 11-15
👇 വിതയ്ക്കുന്നവൻ : വിവിധങ്ങളായ പ്രതികരണശേഷിയുള്ളവർക്കിടയിൽ വചനം വിതച്ചു
▪️വയലിനോട് ചേർന്നുള്ള വഴിയരികിൽ
◾️ഉറച്ചു കിടക്കുന്ന സ്ഥലം
🔹ഇങ്ങനെ തുറസ്സായി കിടക്കുന്ന സ്ഥലത്തെ വിത്തുകൾ പക്ഷികൾ കൊത്തിത്തിന്നു
🔹ഇരതേടുന്ന പക്ഷികൾക്ക് നല്ലതായി കാണാം
🔹കിളികൾ അടുത്തുവന്നിരിക്കുന്നത്തിൽ സന്തോഷിക്കണ്ട വിത്തുകൾ കൊത്തി തിന്നാനാണ്
🔻വചനം കേൾക്കാൻ മനസ്സില്ലാത്തവർ
കഴിയാത്തത് കൊണ്ടല്ല
മനസ്സില്ലാത്തതുകൊണ്ട്
വചന കേൾവിക്കിടയിലും മറ്റു വിവിധ കാര്യങ്ങൾ
കഠിന ഹൃദയം (പാകം ആകാത്ത മനസ് )
വചനം കേട്ടാൽ പോലും അത് കുറച്ചുനേരത്തേക്ക് സൂക്ഷിക്കാൻ കഴിയാത്ത പാകമാകാത്ത ഹൃദയം
◾️ കേട്ടിട്ടു ഗ്രഹിച്ചു
രക്ഷിക്കപ്പെടാതിരിപ്പാൻ
🔹കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നു
◾️സ്വന്തം താൽപര്യത്തിലേക്ക് പിശാചും സഹകരിക്കുന്നു
⬇️ 5,6 (20,21) പാറ സ്ഥലം
ചുണ്ണാമ്പ് കല്ലുകൾ പോലെ
🔸 ഫലസ്തീനിൽ ഇങ്ങനെയുള്ള അനേകം സ്ഥലങ്ങളുണ്ട്
◾️ കല്ലിൽ മുകളിലുള്ള ചെറിയ മൺ പാളി
◾️ ദൈവവചനം സന്തോഷത്തോടെ കേൾക്കുന്നു
⬇️ആദ്യ ആവേശം
ഉടൻ പ്രതികരിക്കുന്നു
◾️ചെടികളുടെ ഇലകൾ ശക്തർ ആണെന്ന് തോന്നും
◾️ പ്രസംഗകന് തോന്നും തന്റെ പ്രസംഗം വലിയ അനുഗ്രഹമായിരുന്നു എന്ന്
▪️ എന്നാൽ അത് പ്രയോജനം അല്ലായിരുന്നു എന്നു മനസ്സിലാക്കാം
◾️ മുകളിലേക്കുള്ള വളർച്ചയെ പരിപോഷിപ്പിക്കുവാൻ പാകമായ വളർച്ച താഴേക്ക് പോകുന്നില്ല
◾️ പ്രതിസന്ധികൾ ശോധനകൾ വരുമ്പോൾ ദൈവത്തിൽ നിന്ന് അകന്നു പോകും
◾️ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു;
◾️അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.
◾️വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
⬇️ 7 (22) മുൾ ചെടികൾക്കിടയിൽ
🔹 അന്നുമിന്നും നന്നായി വളരുന്ന ചെടിയെ നശിപ്പിക്കുന്ന മുൾച്ചെടികൾ
◾️വെട്ടി കളഞ്ഞാലും വീണ്ടും വളരും
പിഴുത് കളയണം
🔻 ആവശ്യത്തിന് ആഹാരവും വെള്ളവും സൂര്യപ്രകാശവും ലഭിച്ചിട്ടും നല്ല ചെടികൾ നശിച്ചുപോയി
🔺ആത്മീയതയിൽ വളരുമെങ്കിലും ലോകത്തിന്റെ വളർച്ചയിൽ മുരടിക്കുന്നു
🔻വീണുപോകുന്നു
🔺തീരുമാനങ്ങൾക്ക് ഉറപ്പില്ല
◾️ ശ്രദ്ധ നഷ്ടപ്പെടുന്നു
◾️ചിന്തകൾ ആത്മീയ തകർക്കുന്നു
ലോക ചിന്തകൾ / ധനത്തിന് വഞ്ചന
◾️ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ
◾️ഉപദ്രവവും ഞെരുക്കവും വരുമ്പോൾ പിന്മാറുന്നു
ധനത്താൽ വഞ്ചിക്കപ്പെടുന്നു
◾️ ധനം വഞ്ചിക്കുന്നതിന് പ്രധാന കാരണം അതിന് കഴിയാത്തതിനെ അത് വാഗ്ദാനം ചെയ്യുന്നു
◾️അവസാനം എല്ലാ ധനത്തിന്റെയും ഉറവിടമായ ദൈവത്തെ മറക്കുന്നു
🔋 കേൾക്കുന്ന വചനം സാത്താൻ പല രീതിയിൽ നമുക്ക് എതിരാക്കും
⬇️ 8 (23) നല്ല നിലം
സത്യത്തില് നല്ല നിലം എന്നൊന്നില്ല
നല്ല നിലം എന്നത് ഒരുക്കിയ നിലം ആണ്.
; ഒരുക്കപ്പെട്ട നിലത്തെയാണ് നമ്മള് നല്ല നിലം എന്നു വിളിക്കുന്നത്.
◾️ സ്വീകരണ സന്നദ്ധത
◾️ കേൾക്കുന്നു, ഗ്രഹിക്കുന്നു പ്രമാണിക്കുന്നു
ഫലം പുറപ്പെടുവിക്കും
◾️ആഴമുള്ള ആത്മീയത
◾️ദൃഢചിത്തതയും
ജീവിതപ്രശ്നങ്ങൾ പ്രതിസന്ധിയിലാക്കുന്നില്ല
◾️ധനത്തിന്റെ ആകർഷണീയതയിൽ വഞ്ചിതരാകുന്നില്ല
ഹലം പുറപ്പെടുവിക്കുന്നു
◾️ പരിശുദ്ധാത്മാവ് ഇല്ലാതെ ആത്മീക മർമ്മങ്ങളെ മനസ്സിലാക്കാൻ കഴിയുകയില്ല
◾️അനുസരിക്കാനും കഴിയുകയില്ല
◾️ എന്തെങ്കിലും ചെയ്യണമെന്നു ണ്ടെങ്കിൽ അത് പൂർണമായി ചെയ്യാനും കഴിയുകയില്ല
◾️ചെയ്യുന്നത് ഈ ലോകത്തിന്റെ നീതി പാഠങ്ങൾ അനുസരിച്ചാണ്
ദൈവത്തെ അറിയാതെ എങ്ങനെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയും
◾️നമ്മുടെ നിയമങ്ങൾക്കുള്ളിൽ നാം ആയി പോവുകയാണ്
⬇️12
ദൈവവചനം സ്ഥിരമായി ശ്രദ്ധിക്കാത്തവരിൽനിന്ന്
കേൾവിശക്തി എടുത്തുമാറ്റും
ലൂക്കോസ് 8:18
⬇️ 14
◾️ കാതുകൾക്ക് ദൈവവചനം കേൾക്കുന്നത് താൽപ്പര്യമില്ലാതായി
◾️ കാഴ്ചയെ ബോധപൂർവം അവഗണിക്കുന്നു
◾️ അതിലൂടെ ആത്മീയ കാഴ്ചകൾ നഷ്ടമായി
◾️കേൾക്കാതെയും കാണാതെയും ഇരിക്കുന്ന അവസ്ഥ ദൈവീക ശിക്ഷയായി അവർക്ക് ഭവിച്ചു
റോമർ 11:8
വിതക്കാരൻ - ദൈവ രാജ്യത്തിന്റെ സന്ദേശം അറിയിക്കുന്നവൻ
നിലങ്ങൾ കേൾവിക്കാ
◾️ ആത്മീയമായി വിവേചിക്കാൻ കഴിയാത്തവർക്ക് ഉപമയുടെ പൊരുളുകൾ മനസ്സിലാവുകയില്ല
◾️ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല അതുകൊണ്ട് ലഭിച്ച ആത്മീയതയുടെ അറിവ് അവരിൽനിന്ന് ദൈവം എടുത്തത് മാറ്റും
പ്രതികരിക്കാൻ കഴിയാത്തവർക്ക് ഈ സന്ദേശം മൂടുപടം ആയി മാറും
2 കൊരിന്ത്യർ 3:14
എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.
◾️സത്യം കേൾക്കാതിരിക്കാൻ ചെവിയും കണ്ണും അടച്ചിരിക്കുന്നു
ശിഷ്യന്മാർ അറിഞ്ഞു എന്നിട്ടും അവർ ചിലപ്പോൾ മാന്ദ്യമുള്ളവരയി തീർന്നു
⬇️ 17
🔹പഴയനിയമ പ്രവാചകന്മാർ അനേക ഭാവി സംഭവങ്ങൾ പ്രവചിച്ചു
🔹 എന്നാൽ എല്ലാം അവർക്ക് മനസ്സിലായില്ല
1പത്രോസ് 1:10--12
സന്ദേശം :-
▪️ അനുസരിക്കാത്തതു മൂലം
ദൈവവചനം കേൾക്കുന്നവരിൽ ചെറിയൊരു മാത്രമേ ശരിയാകുന്നു
🔹സുവിശേഷ വ്യാപനത്തിലൂടെ ഭൂലോകം മുഴുവൻ രക്ഷിക്കപ്പെടുമെന്ന് വ്യർത്ഥ മോഹത്തിൽ നിന്ന് മാറ്റം ഉണ്ടാക്കുക
മത്തായി 23:25
വിളകാരൻ ശത്രു
◾️കളവിതച്ചു ശത്രു പാടങ്ങളിൽ
◾️കോതമ്പിനു സമാനമായ കളകൾ വിതയ്ക്കാറുണ്ട്
◾️ മോശമായതിനെ ചിലതിനെ പറിച്ചു കളഞ്ഞൽ നല്ലതിനെ ക്ഷീണം ഉണ്ടാകും
വയൽ ( ലോകം)
നല്ല വിത്ത് (നല്ല പുത്രന്മാർ )
𝙼𝚎𝚜𝚜𝚊𝚐𝚎:- 𝕸𝖆𝖓𝖔𝖏 𝕵𝖔𝖍𝖓