EP 101 | നിലവിളിയോടെ നടി മായാ സുരേഷ്! | Aliyans Kunjammachi | Cobra Snake Rescue
Snakemaster
0:00 / 0:00
EP 101 | നിലവിളിയോടെ നടി മായാ സുരേഷ്! | Aliyans Kunjammachi | Cobra Snake Rescue
3 997 просмотров · 12 ч назад
Snakemaster
44,3 тыс. подписчиков
3 997 просмотров · 12 ч назад
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് അടുത്തുനിന്ന് വാവാ സുരേഷിന് കോൾ എത്തി; ഒരു വലിയ പാമ്പ് വീടിനോട് ചേർന്നുള്ള പഴയ സാധനങ്ങൾ വെക്കുന്ന റൂമിൽ കയറി. വാതിൽ പൂട്ടിയ ഉടനെയാണ് വീട്ടമ്മ വാവാ സുരേഷിനെ വിളിച്ചത്. ശബ്ദത്തിന് നല്ല പതർച്ചയുണ്ടായിരുന്നു എന്ന് വാവ പറഞ്ഞു, നല്ല പേടിച്ചുള്ള വിളിയാണ്. സ്ഥലത്ത് എത്തിയപ്പോൾ വിളിച്ച ആളെ കണ്ട് വാവാ സുരേഷ് ഞെട്ടി; മലയാളം - തമിഴ് ടെലിവിഷൻ, ചലച്ചിത്ര രംഗങ്ങളിൽ തനതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയയായ നടി മായാ സുരേഷ് ആയിരുന്നു അത്. കെ. കെ. രാജീവ് സംവിധാനം ചെയ്ത പ്രശസ്തമായ 'തോന്ന്യാക്ഷരങ്ങൾ' എന്ന പരമ്പരയിലൂടെ 2019-ലെ രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ താരം, നിലവിൽ സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ്.
കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഹാസ്യ പരമ്പരയായ 'അളിയൻസി'ലെ റൊണാൾഡിന്റെ അമ്മയായും, മഞ്ജു പത്രോസിന്റെ അമ്മായിയായും മലയാളികളുടെ ലിവിങ് റൂമുകളിൽ കുഞ്ഞമ്മച്ചിയായി എത്തി വലിയ സ്വീകാര്യത ലഭിച്ച മായാ സുരേഷിന്റെ വീട്ടിലാണ് എത്തിയത് എന്നറിഞ്ഞ് വാവാ സുരേഷിന്റെ മുഖത്തും സന്തോഷം. വലിയ പാമ്പിനെ തേടിയുള്ള തിരച്ചിലിൽ ആദ്യം ചാക്കിനകത്തുനിന്ന് രണ്ട് പാമ്പുകളെ പിടികൂടി; പാമ്പിനെ കണ്ട് അവർ അലറിവിളിച്ചു. തുടർന്ന് പിടികൂടിയത് അപകടകാരിയായ വലിയ മൂർഖൻ പാമ്പിനെ. കാണുക, അളിയൻസിലെ സ്വന്തം കുഞ്ഞമ്മച്ചിയുടെ വീട്ടിൽ നിന്ന് മൂന്ന് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ത്രില്ലിങ് എപ്പിസോഡ്.⬆️
A call reached Vava Suresh from near Kottarakkara in Kollam district; a large snake had entered a room storing old items attached to a house. The housewife called Vava Suresh immediately after locking the door. Vava mentioned that her voice was quite shaky, indicating she was very scared. When he arrived at the spot, Vava Suresh was shocked to see the person who called him: it was actress Maya Suresh, renowned for her unique acting style in Malayalam and Tamil television and film industries. The star, who won the 2019 Kerala State Television Award for the second best actress through K. K. Rajeev's acclaimed serial 'Thonnyaksharangal', is currently active in both movies and the small screen.
Vava Suresh's face also lit up with joy when he learned that he had arrived at the home of Maya Suresh—who has won wide acceptance in Malayali living rooms as Kunjammachi, as well as Ronald's mother and Manju Pathrose's aunt in the popular Kaumudy TV comedy sitcom 'Aliyans'. In the search for the large snake, two snakes were first caught from inside a sack; upon seeing the snake, they screamed out loud. This was followed by the capture of a dangerous, large cobra. Watch this thrilling episode of Snake Master featuring the details of rescuing three snakes from the home of Aliyans' very own Kunjammachi.⬆️
#SnakeMaster #VavaSuresh #MayaSuresh #CobraRescue #SnakeRescue #Aliyans #Kunjammachi #KaumudyTV #MalayalamComedy #WildlifeRescue #KeralaWildlife #SnakeCatcher #AnimalRescueKerala #ReptilesOfWorld #SnakesOfKerala #TrendingMalayalam
📌 Don't forget to:
✅ Like, Share & Subscribe for more thrilling rescues!
✅ Hit the 🔔 bell icon to never miss an update!
✅ Comment below with your thoughts on this daring rescue!
Vava Suresh, India's renowned snake expert and wildlife conservationist. Known as the 'King of Snakes,' Vava Suresh has dedicated his life to rescuing and rehabilitating snakes, particularly venomous species, and educating people about wildlife conservation. Watch as we explore his incredible career, his heroic snake rescues, and his contribution to spreading awareness about snake bite prevention and the importance of protecting wildlife in India.
WATCH SNAKE MASTER EPISODES HERE :
• Snake Master - Vava Suresh
For collaboration opportunities and integration partnerships, please call us / Whatsapp at 9946108675, 98472 38959 or mail us to digital@kaumudi.com