വാഫി, വഫിയ്യ പഠനാരംഭം | WAFY WAFIYYA PADANARAMBAM | CIC | Wafy Updates
WAFY UPDATES
0:00 / 0:00
വാഫി, വഫിയ്യ പഠനാരംഭം | WAFY WAFIYYA PADANARAMBAM | CIC | Wafy Updates
10 733 просмотра · 6 лет назад
WAFY UPDATES
26,3 тыс. подписчиков
10 733 просмотра · 6 лет назад
വാഫി, വഫിയ്യ പഠനാരംഭം അറ്റന്‍ഡന്‍സ് ഫോം ലിങ്ക്:
https://forms.gle/7bGSMb4a3jkuVsRGA
---------------------------------------------------------------------------------------
വാഫി വഫിയ്യ കോഴ്സുകളിൽ ഈ വർഷം അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനാരംഭം.
സി.ഐ.സി റെക്ടര്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പഠനാരംഭം കുറിക്കുന്നു. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാര്‍, സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോര്‍ഡിനേറ്റര്‍ ഉസ്താദ് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോര്‍ഡിനേറ്റര്‍ അഹമ്മദ് വാഫി കക്കാട് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.
_____________________________________________
CIC Media Desk,
Coordination of Islamic Colleges - CIC
pro.wafycic@gmail.com
http://wa.me/+917591944394
http://www.wafycic.com/