Перейти к содержимому

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ വ്യത്യസ്തനാണ് TVS iQube S | Auto Drive

Mathrubhumi

0:00 / 0:00

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ വ്യത്യസ്തനാണ് TVS iQube S | Auto Drive

27 880 просмотров · 3 г. назад
Mathrubhumi
1,02 млн подписчиков
27 880 просмотров · 3 г. назад
ഇന്ത്യയില്‍ എത്തിയിട്ടുള്ള എണ്ണം പറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ വ്യത്യസ്തനാണ് ടി.വി.എസിന്റെ ഐക്യൂബ് എന്ന മോഡല്‍. ഒറ്റനോട്ടത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറാണെന്ന് ആരും പറയില്ല. എന്നാല്‍, ഒരു ഇലക്ട്രിക് സ്‌കൂട്ടറിന് വേണ്ട എല്ലാം ഈ വാഹനത്തില്‍ ചിട്ടയായി നല്‍കിയിട്ടുമുണ്ട്. 17.78 സെന്റിമീറ്റര്‍ ടി.എഫ്.ടി. സ്‌ക്രീന്‍, മികച്ച പവര്‍, റിവേഴ്‌സ്-ഫോര്‍വേഡ് മോഡുകള്‍ എന്നിവയ്‌ക്കൊപ്പം അല്‍പ്പം സ്‌പെഷ്യലായാണ് ഐക്യൂബ് എസ് എത്തിയിട്ടുള്ളത്. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: www.mathrubhumi.com Facebook-   / mathrubhumidotcom   Twitter- https://twitter.com/mathrubhumi?lang=en Instagram-   / mathrubhumidotcom   Telegram: https://t.me/mathrubhumidotcom #Mathrubhumi