Перейти к содержимому

Kathakali -Nalacharitham 2nd Day-Aaravamenthithariyunnatho-Peeshapilly Rajeevan

Akshaya N K

0:00 / 0:00

Kathakali -Nalacharitham 2nd Day-Aaravamenthithariyunnatho-Peeshapilly Rajeevan

185 просмотров · 6 лет назад
Akshaya N K
641 подписчик
185 просмотров · 6 лет назад
ആരവമെന്തിത,റിയുന്നതോ? ഇഹ ഘോരവനത്തിൽനിന്നെഴുന്നതും; ദൂരെയിരുന്നാൽനേരറിയാമോ?ചാരേചെന്നങ്ങാരായേണം. പെരുത്ത വൻകാട്ടിന്നകത്ത- ങ്ങൊരുത്തനായ്‌ പോയ്‌വരുവാനും; പേടി നമുക്കും പാരമുദിക്കും പേർത്തും ഗഹനേ തിരവാനും; ഉരത്തെഴും തിമിരം വെൽവാൻ ഉദിക്കുമാറായ്‌ ഭഗവാനും, പോരാ നാമിങ്ങിരുന്നാലോ, ഭീരുതയെന്നേ വരു താനും. എടുത്തു വില്ലുമമ്പും വാളും അടുത്തു ചെന്നങ്ങറിയേണം നീചത്വം വിട്ടൗചിത്യം ഞാ- നാശുത്വം പൂണ്ടാചരിപ്പൻ.