Перейти к содержимому

കർത്താവാം യേശുവിൽ നിറഞ്ഞ പരിശുദ്ധാത്മാവേ............ രചന : ഫാ .ജോർജി പള്ളികുന്നേൽ

FR.GEORGI PALLIKUNNEL OFFICIAL

0:00 / 0:00

കർത്താവാം യേശുവിൽ നിറഞ്ഞ പരിശുദ്ധാത്മാവേ............ രചന : ഫാ .ജോർജി പള്ളികുന്നേൽ

89 312 просмотров · 3 г. назад
FR.GEORGI PALLIKUNNEL OFFICIAL
42,8 тыс. подписчиков
89 312 просмотров · 3 г. назад
പരിശുദ്ധാത്മാവിൻറെ ശക്തമായ അഭിഷേകം വെളിപ്പെടുന്ന ഗാനമാണ് കർത്താവാം യേശുവിൽ നിറഞ്ഞ പരിശുദ്ധാത്മാവേ എന്ന ഗാനം. ഈ ഗാനം ആലപിക്കുന്നവരിലേക്കും ശ്രവിക്കുന്നവരിലേക്കും അതിശക്തമായ ആത്മാവിൻറെ അഭിഷേകം വെളിപ്പെടുന്നു . നിരവധി ക്രിസ്തിയ ഭക്തി ഗാനങ്ങൾ രചിച്ച ഫാ .ജോർജി പള്ളിക്കുന്നേലിൻ്റെ അനുഗ്രഹീത തൂലികയിൽനിന്നും ഉണ്ടായ ശക്തമായ ആത്മാഭിഷേക ഗാനം. സംഗീതം ജോൺസൻ ലൂയിസ് ആലാപനം സുനിൽ അലക്സ് ,അന്ന എന്നിവർ നിർവഹിച്ചു. For more videos please Subscribe Our new youtube Channel Fr Georgi pallikunnel Tabor Retreat Centre    / @tabor_retreat_centre