KARUNAYE|കരുണയേ|christian|devotional malayalam |Metal|#christian#metal #2026
ALKRythms
0:00 / 0:00
KARUNAYE|കരുണയേ|christian|devotional malayalam |Metal|#christian#metal #2026
129 просмотров · 3 недели назад
ALKRythms
32 подписчика
129 просмотров · 3 недели назад
Malayalam Christian devotional song 2026
വെളിപ്പാട് 1:12-16 (സത്യവേദപുസ്തകം)
വാക്യം 12: എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.
വാക്യം 13: തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
വാക്യം 14: അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക് ഒത്തതും ആയിരുന്നു.
വാക്യം 15: കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിനു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ശബ്ദംപോലെയും ആയിരുന്നു.
വാക്യം 16: അവന്റെ വലങ്കൈയിൽ ഏഴു നക്ഷത്രം ഉണ്ടായിരുന്നു; അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു
Lyrics & Concept by:Anu J Raj
Made In Mavelikara