Перейти к содержимому

ജംഉം ക്വസ്റും - അറിയേണ്ടതെല്ലാം! I അബ്ദുൽ വാജിദ് അൻസാരി | റിനൈ വചനം

Renai TV

0:00 / 0:00

ജംഉം ക്വസ്റും - അറിയേണ്ടതെല്ലാം! I അബ്ദുൽ വാജിദ് അൻസാരി | റിനൈ വചനം

10 683 просмотра · 8 мес. назад
Renai TV
121 тыс. подписчиков
10 683 просмотра · 8 мес. назад
ഇസ്ലാമിക കർമ്മശാസ്ത്രത്തിലെ സുപ്രധാനമായ ഒരു വിഷയമാണ് യാത്രക്കാരുടെ നമസ്കാരം. അല്ലാഹു തന്റെ അടിമകൾക്ക് നൽകിയ വലിയൊരു ഇളവാണ് നമസ്കാരങ്ങൾ ഒന്നിച്ച് നിർവ്വഹിക്കാനും (ജംഅ്) ചുരുക്കി നിർവ്വഹിക്കാനും (ക്വസ്റ്) ഉള്ള അനുവാദം. ഈ വീഡിയോയിൽ താഴെ പറയുന്ന കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നു: എന്താണ് ജംഅ്, ക്വസ്റ് എന്നിവയുടെ അർത്ഥം? യാത്രയുടെ ദൂരപരിധിയും സമയപരിധിയും എത്രയാണ്? നാല് മദ്ഹബുകളിലെയും സലഫീ പണ്ഡിതന്മാരുടെയും വീക്ഷണങ്ങൾ. രോഗികൾക്കും മഴയുള്ളപ്പോഴും ജംഅ് ചെയ്യാമോ? Etc... #renai #RENAITV #IslamicHistory #Fiqh #Prayer #TravelersPrayer #MalayalamIslamicSpeech #AbdulVajidAnsari #JammuQasr #IslamicRules