Перейти к содержимому

കുളവെട്ടി മരങ്ങളുടെ അപൂർവ ലോകം; കലശമലയെന്ന പ്രകൃതിയിടം

Mathrubhumi Earth и Mathrubhumi

0:00 / 0:00

കുളവെട്ടി മരങ്ങളുടെ അപൂർവ ലോകം; കലശമലയെന്ന പ്രകൃതിയിടം

5 879 просмотров · 4 дн. назад
Mathrubhumi Earth и Mathrubhumi
5 879 просмотров · 4 дн. назад
ഇത് ഒരു കുന്നിന്റെ കഥയാണ്, ആ കുന്നിൽ വേരാഴ്ത്തി നിൽക്കുന്ന ഒരു കൂട്ടം മരങ്ങളുടെ കഥ. ഒരു നാടിന്റെ ജലസമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രകൃതി പൈതൃകത്തിന്റെയും നാഡിയായി നിലകൊള്ളുന്ന കുളവെട്ടി മരങ്ങളുടെ കഥ. തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കലശമല, അപൂർവമായ കുളവെട്ടി മരങ്ങൾക്കൊണ്ടാണ് ഈ പ്രകൃതിയിടം ശ്രദ്ധേയമാകുന്നത്.