Amazing sky view of Morayur Town and VHMHS School മൊറയൂർ ടൗൺ, വിഎച്ച്എംഎച്ച്എസ് സ്കൂൾ ആകാശ കാഴ്ച്ച
TRIP UP KERALA
0:00 / 0:00
Amazing sky view of Morayur Town and VHMHS School മൊറയൂർ ടൗൺ, വിഎച്ച്എംഎച്ച്എസ് സ്കൂൾ ആകാശ കാഴ്ച്ച
3 081 просмотр · 4 г. назад
TRIP UP KERALA
20,6 тыс. подписчиков
3 081 просмотр · 4 г. назад
മൊറയൂർ VHM ഹെയർ സെക്കണ്ടറി സ്കൂൾ... ലക്ഷക്കണക്കിന് ആളുകൾ അറിവ് നുകർന്ന കലാലയം. പ്രദേശത്തെ ആദ്യ ഹൈസ്കൂളാണ് മൊറയൂർ VHMHSS.
നിരവധി തലമുറകളുടെ ബാല്യകാലത്തിൻ്റെ ഗൃഹാതുരമായ ഓർമകൾ ചിതറി തെറിച്ച ആ കലാലയത്തിൻ്റെയും മൊറയൂർ ടൗണിൻ്റെയും ആകാശ കാഴ്ച്ചയാണ് ഇതിൽ പെടുത്തിയിരിക്കുന്നത്. വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യുക, മറ്റുള്ള രിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.ഞങ്ങൾ അപ് ലോഡ് ചെയ്യുന്ന ഇത്തരം വീഡിയോകൾ കാണാൻ സസ്ക്രൈബ് ചെയ്ത് സഹകരിക്കുക.