Перейти к содержимому

India Alliance Chalo Delhi Rally | ചലോ ദില്ലി മാർച്ച്, രാഹുൽ ഗാന്ധി സംസാരിക്കുന്നു | INDIA bloc

News18 Kerala

0:00 / 0:00

India Alliance Chalo Delhi Rally | ചലോ ദില്ലി മാർച്ച്, രാഹുൽ ഗാന്ധി സംസാരിക്കുന്നു | INDIA bloc

12 033 просмотра · 13 ч назад
News18 Kerala
5,01 млн подписчиков
12 033 просмотра · 13 ч назад
India Alliance Chalo Delhi Rally: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെയും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും ഇന്ത്യാ സഖ്യം ആഹ്വാനം ചെയ്ത ചലോ ദില്ലി മാർച്ചിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങൾ. കൊണാട്ട് പ്ലേസിൽ നിന്ന് ആരംഭിക്കുന്ന റാലി രാംലീല മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യ തലസ്ഥാനം. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി അടക്കം നിരവധി നേതാക്കൾ മാർച്ചിൽ പങ്കെടുക്കും.  Thousands of people have gathered for the INDIA bloc's ‘Chalo Delhi’ march, called to protest against the Chief Election Commissioner and the Special Intensive Revision (SIR) of electoral rolls. #indiaalliance #rahulgandhi #congress #votebachaodeshbachao #indianpolitics #breakingnews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube