അല്ലിയിളം പൂവോ ഇല്ലിമുളം തേനോ | Alliyilam Poovo | Mangalam Nerunnu | Nedumudi Venu | Baby Shalini
Millennium Musics
0:00 / 0:00
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ | Alliyilam Poovo | Mangalam Nerunnu | Nedumudi Venu | Baby Shalini
603 981 просмотр · 1 год назад
Millennium Musics
830 тыс. подписчиков
603 981 просмотр · 1 год назад
Watch അല്ലിയിളം പൂവോ ഇല്ലിമുളം തേനോ | Alliyilam Poovo | Mangalam Nerunnu | Nedumudi Venu | Baby Shalini #malayalam
Song : Alliyilam Poovo...
Movie : Mangalam Nerunnu [ 1984 ]
Director : Mohan
Lyrics : MD Rajendran
Music : #Ilayaraja
Singer : Krishnachandran
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തല്ലലം മൂളും കാറ്റേ പുല്ലനിക്കാട്ടിലെ കാറ്റേ [ 2 ]
കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ [ 2 ]
നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം
തുള്ളിത്തുള്ളി വാവാ [ അല്ലിയിളം ]
കൈവിരലുണ്ണും നെരം കണ്ണുകള്‍ ചിമ്മും നേരം [ 2 ]
കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ [ 2 ]
നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍
നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ [ അല്ലിയിളം ]
☟REACH US ON
Web : https://www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : http://www.millenniumaudios.blogspot.in/