Перейти к содержимому

മലപ്പുറത്തിന്റെ ഊട്ടിയിലേക്ക് ഒരു യാത്ര! | Kodikuthimala Vlogs | Malayalam Travel Vlog

KTM TRAVEL DIARIES

0:00 / 0:00

മലപ്പുറത്തിന്റെ ഊട്ടിയിലേക്ക് ഒരു യാത്ര! | Kodikuthimala Vlogs | Malayalam Travel Vlog

407 просмотров · 4 дн. назад
KTM TRAVEL DIARIES
4,21 тыс. подписчиков
407 просмотров · 4 дн. назад
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള കൊടികുത്തിമലയിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര! സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതി സൗന്ദര്യം, മലപ്പുറത്തിന്റെ 'ഊട്ടി' എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ തന്നെ 360 ഡിഗ്രി വ്യൂ കിട്ടുന്ന വാച്ച് ടവറുള്ള ഏക മലയാണിത്. തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥയും മനോഹരമായ കാഴ്ചകളും കിട്ടിയെങ്കിലും, പിന്നീട് വാച്ച് ടവറിന് മുകളിലേക്ക് കയറിയപ്പോൾ കട്ടിമഞ്ഞ് വന്ന് മൂടുകയായിരുന്നു. സൺറൈസ് മിസ്സായ ചെറിയൊരു വിഷമം ഉണ്ടെങ്കിലും, ഈ കോടമഞ്ഞും തണുപ്പും ഇതിനിടയിൽ കിട്ടിയ ആ ചെറിയൊരു മഴയുമൊക്കെ യാത്ര ഒന്നിнаൊന്ന് മെച്ചമാക്കി! 📍 Best Time to Visit: സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് കൊടികുത്തിമല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. രാവിലെ നേരത്തെ (സൺറൈസ് സമയത്ത്) മലകയറുന്നതാണ് ഏറ്റവും മികച്ച അനുഭവം നൽകുക. ഈ യാത്ര നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും വീഡിയോ ലൈക്ക് ചെയ്യുക, സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക, ചാനൽ സബ്സ്‌ക്രൈബ് ചെയ്യാനും മറക്കല്ലേ!🥰 #Kodikuthimala #Malappuram #KeralaTourism #MalayalamVlog #TravelKerala #OotyOfMalappuram #NatureLovers #FoggyWeather #TravelDiaries #KTM_Travel_Diaries