Перейти к содержимому

'മീനാക്ഷി പറഞ്ഞ ഉത്തരം' - അജിത് നായർ

Malayalam Ente Mathrubhasha

0:00 / 0:00

'മീനാക്ഷി പറഞ്ഞ ഉത്തരം' - അജിത് നായർ

42 936 просмотров · 8 мес. назад
Malayalam Ente Mathrubhasha
1,1 тыс. подписчиков
42 936 просмотров · 8 мес. назад
ശ്രീ. അജിത് നായർ വയനാട്ടിലെ കല്പറ്റയിലാണ് ജനിച്ചത്. രസതന്ത്ര അധ്യാപകനായിരുന്ന അദ്ദേഹം, വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.ഇപ്പോൾ പരസ്യമേഖലയിൽ സംവിധായകനായും, ഛായാഗ്രാഹകനായും പ്രവർത്തിക്കുന്നു. അനുഗൃഹീത എഴുത്തുകാരൻ കൂടിയായ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വഴിയറിയാതെ, ഓർമ്മകൾ പൂക്കുന്നിടം,പറഞ്ഞാലും തീരാത്ത കഥകൾ എന്നിവയാണ്. ഭാര്യ - സിന്ധു മക്കൾ - നന്ദു, ഗോപു #malayalamshorts #malayalamshortstory #malayalamkadha #malayalam #malayalamlatest #malayalambedtimestories #nostalgia #motivation