Перейти к содержимому

Palakkad Pocso Case | 13കാരിയെ ഗർഭിണിയാക്കിയ 59കാരൻ പിടിയിൽ | Police Patrol | Crime news

News18 Kerala

0:00 / 0:00

Palakkad Pocso Case | 13കാരിയെ ഗർഭിണിയാക്കിയ 59കാരൻ പിടിയിൽ | Police Patrol | Crime news

6 891 просмотр · 1 дн. назад
News18 Kerala
5,01 млн подписчиков
6 891 просмотр · 1 дн. назад
Palakkad Pocso Case | പാലക്കാട് മണ്ണാർക്കാട്ട് 13 വയസ്സുകാരിയായ ആദിവാസി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ചൂഷണം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 59കാരൻ പിടിയിൽ. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ചതെന്നാണ് വിവരം. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. ആദിവാസി ഊരുകളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയരുകയാണ്. A 59-year-old man has been arrested in Palakkad's Mannarkkad in connection with the alleged exploitation of a 13-year-old tribal girl. The girl was reportedly lured with promises of buying her sweets. Her pregnancy came to light after she was taken to hospital due to stomach pain. The incident has raised concerns about the safety of children in tribal settlements. #palakkad #mannarkkad #keralanews #tribalnews #adivasi #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews  Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE |അടങ്ങാതെ ട്രംപ്, ...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube