ഉമ്മയെ സ്നേഹിക്കുന്നവർക്ക് വേണ്ടി | NJAN KANDA DHUNIYAVIL | TRENDING SONG | SINGER : SHEFI KARALI
Shefi Karali Official
0:00 / 0:00
ഉമ്മയെ സ്നേഹിക്കുന്നവർക്ക് വേണ്ടി | NJAN KANDA DHUNIYAVIL | TRENDING SONG | SINGER : SHEFI KARALI
170 029 просмотров · 3 г. назад
Shefi Karali Official
43,1 тыс. подписчиков
170 029 просмотров · 3 г. назад
ഞാൻ കണ്ട ദുനിയാവില് എന്റുമ്മ | NJAN KANDA DHUNIYAVIL | TRENDING SONG | LYRICS & SINGER : SHEFI KARALI
THANKS TO ESSAAR MEDIA & SADIL KSD
NJAN KANDA DUNIYAVOLU
#njankandadhuniyavil #njankanda #ummasong #mappilasong #trending #shefikarali #njankandaduniyavolu
njan kanda duniya walo umma song
#njankandaduniyawalo umma song
Song Lyrics 👇🏻
ഞാൻ കണ്ട ദുനിയാവില്
എന്റുമ്മ എൻ മാലാഖ
കടലോളം സ്നേഹത്താലേ
കവിളിലായ് മുത്തം നൽകി
ഞാൻ കരഞ്ഞിടും നേരം
മാറിലായ് ചേർക്കും ഉമ്മ
ആഹധോനീ ദുനിയാവിലായ്
തീർത്തൊരെൻ സ്വർഗമതുമ്മ
(ഞാൻ )
ദുനിയാവിൻ തീരത്തേക്ക് ഞാൻ വരും ദിനവും കാത്ത്..
അകതാരിൽ നോവും പേറി
മാനതാരിൽ മോഹവുമായി..
ദിനമേറെ രാവും പകലും
നോവിന്റെ ഭാരവുമേറി
നിറയുന്ന പുഞ്ചിരിയാലെ
സ്നേഹമായ് എൻ പൊന്നുമ്മ
(ഞാൻ കണ്ട)
പ്രാണന്റെ തിരയിൽ നിന്നും
ദുനിയാവിൽ ഞാനണയുമ്പോൾ
നിറയുന്ന മിഴിനീർതുള്ളി
കവിളിലായ് വീണൊഴുകുമ്പോൾ
മാറിലായ് എന്നെ ചേർത്ത്
നെറുകിലായ് ചുംബനമേകി
നോവുകൾ ഉള്ളിലൊതുക്കി
എന്നുമ്മ പുഞ്ചിരി തൂകി.
(ഞാൻ കണ്ട )