ജപമാല പ്രകാശത്തിന്റെ രഹസ്യങ്ങൾ luminous mystery
Thiruvachanam
0:00 / 0:00
ജപമാല പ്രകാശത്തിന്റെ രഹസ്യങ്ങൾ luminous mystery
73 просмотра · 2 нед. назад
Thiruvachanam
275 подписчиков
73 просмотра · 2 нед. назад
വ്യാഴാഴ്ചകളിൽ ചൊല്ലേണ്ട പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ (Luminous Mysteries / Mysteries of Light) അടങ്ങിയ പരിശുദ്ധ ജപമാല. ഈ ജപമാല പ്രാർത്ഥനയിലൂടെ നിങ്ങളുടെ ജീവിതത്തിൽ ദൈവാനുഗ്രഹവും സമാധാനവും നിറയട്ടെ.
വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രഹസ്യങ്ങൾ:
1. ഈശോയുടെ മാമോദീസ (The Baptism of Jesus)
2. കാനായിലെ കല്യാണം (The Wedding at Cana)
3. ദൈവരാജ്യ പ്രഘോഷണം (The Proclamation of the Kingdom)
4. ഈശോയുടെ രൂപമാറ്റം (The Transfiguration)
5. ദി വ്യവിശുദ്ധ കുർബാനയുടെ സ്ഥാപനം (The Institution of the Eucharist)
വിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിച്ച് ദൈവാനുഗ്രഹം പ്രാപിക്കുക.
#Japamala #MalayalamRosary #LuminousMysteries #PrakashathinteRahasyangal #CatholicPrayersMalayalam #ThursdayRosary