Перейти к содержимому

അരിമണികളുടെ സമരം | Rice Grains on Strike! | Malayalam Cartoon Story for Kids | Laughing Kids

Laughing Kids and Jaya Teacher

0:00 / 0:00

അരിമണികളുടെ സമരം | Rice Grains on Strike! | Malayalam Cartoon Story for Kids | Laughing Kids

6 876 просмотров · 4 дн. назад
Laughing Kids and Jaya Teacher
1,34 тыс. подписчиков
6 876 просмотров · 4 дн. назад
അരിമണികളുടെ സമരം 🌾 ചോറ് പാഴാക്കുന്ന അച്ചുവിന്റെ വീട്ടിലെ അരിച്ചാക്കിലെ അരിമണികൾ ഒരു രാത്രി സമരം തുടങ്ങുന്നു! മീശക്കാരൻ ക്യാപ്റ്റന്റെ നേതൃത്വത്തിൽ അരിപ്പട്ടാളം ടെറസിലേക്ക് മാർച്ച് ചെയ്യുന്നു. നാട്ടുകാരും ടിവി ചാനലുകാരും ഓടിയെത്തുന്നു. ഒരു മണി അരി നമ്മുടെ പാത്രത്തിലെത്താൻ കർഷകർ എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് അച്ചു മനസ്സിലാക്കുമോ? ഭക്ഷണം പാഴാക്കരുത്, കർഷകന്റെ അധ്വാനത്തെ ബഹുമാനിക്കണം എന്ന വലിയ പാഠം പറയുന്ന കുട്ടിക്കഥ. ജയ് ജവാൻ! ജയ് കിസാൻ! 🇮🇳 A rice-grain army goes on strike when a little boy keeps wasting food! An animated Malayalam moral story for kids about respecting food and the hard work of farmers. 🔔 Subscribe for more Malayalam stories: @LaughingKidsMalayalam #MalayalamCartoon #MalayalamStory #KidsStory #MoralStory #LaughingKids #JayaTeacher #ChildrensDay #FoodWaste #Farmers #JaiJawanJaiKisan Directed by Jaya Teacher Edited by Shankaranaraya Voice by Jaya Teacher Produced by Akhil Mathew Supported by Safa, Niba, Nyva, Noora and Afrin Endscreen Voiceover by Jake Arun For any enquiries, email me at maryjayageorge@gmail.com