നിങ്ങൾ വിചാരിക്കുന്ന സ്വർഗം ഇതാണ് | Swargam | Manju pilla | ananya | Aju Varghese | Johny Antony
Kairali TV
0:00 / 0:00
നിങ്ങൾ വിചാരിക്കുന്ന സ്വർഗം ഇതാണ് | Swargam | Manju pilla | ananya | Aju Varghese | Johny Antony
1 441 просмотр · 2 г. назад
Kairali TV
3,16 млн подписчиков
1 441 просмотр · 2 г. назад
നിങ്ങൾ വിചാരിക്കുന്ന സ്വർഗം അല്ല സ്വർഗം; ഇതാണ് സ്വർഗം | swargam | Manju pilla | ananya | Aju Varghese | Johny Antony
Swargam fILM PROMOTION
SWARGAM MOVIE PROMOTION
MANJU PILLA INTERVIEW
Swargam | Rejis Antony | Dr. Lizy K. Fernandez & Team | Aju Varghese | Johny Antony
#swargam #ananya #johnyantony #ajuvarghese #manjupillai
Swargam | Actress Ananya,Manjupilla,Aju VargheseJohny Antony | DirectorRejis Antony| WritersRejis AntonyLizy K FernandezRose Rejis
‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’യ്‌ക്ക് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘സ്വർഗം’ . രസകരവും ഹൃദയസ്പർശിയായതുമായ ഒട്ടേറെ രംഗങ്ങൾ ചേർത്തുവെച്ച കുടുംബ ചിത്രമാണിത്
സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ് & ടീം നിര്‍മ്മിച്ച് റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വർഗം’.‘സ്വര്‍ഗ’ത്തില്‍ ജോണി ആന്റണി ,അജു വർഗീസും മഞ്ജു പിള്ള, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മധ്യതിരുവതാംകൂറിലെ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത പശ്ചാത്തലങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. കല്യാണപാട്ടും കപ്പ പാട്ടും സ്നേഹ ചൈതന്യമേ എന്ന ഗാനവും സോഷ്യൽമീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നിട്ടുമുണ്ട്.
ഡോ. ലിസി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥയും - സംഭാഷണമെഴുതുന്നു.
In the bustling city, two families live parallel lives, separated by wealth and social status. As the two families navigate their lives, they face challenges and triumphs:In the bustling city, two families live parallel lives, separated by wealth and social status. As the two families navigate their lives, they face challenges and triumphs:In the bustling city, two families live parallel lives, separated by wealth and social status. As the two families navigate their lives, they face challenges and triumphs:#kairalitv #kairalinews
MOVIE CREDITS :-
Directed By - Rejis Antony
Produced By - Dr. Lizy K. Fernandez & Team
Story - Dr. Lizy K. Fernandez
Screenplay & Dialogue - Rejis Antony - Rose Rejis
DOP - S. Saravanan D.F.Tech
Editor - Don Max
Art - Appunni Sajan
Music - Bijibal, Jinto John, Dr. Lizy K. Fernandez
BGM - Bijibal
Lyrics - Santhosh Varma, B.K. Harinarayanan, Baby John Kalayanthani
Artists:-
Aju Varghese, Johnny Antony, Ananya, Manju Pillai, Sijoy Varghese, Vineeth Thattil, Dr. Lizy K Fernadez, Sajin Cherukayil, Abhiram Radhakrishnan, Ranji Kangol, Unni Raja, Puthillam Bhasi, Manohari Joy, Kudassanad Kanakam('Jaya Jaya Hai' Fame), Thushara Pillai, Mary Chechi ('Action Hero' Fame), Manjady Joby, Surya, Sreeram, Devanjana, Sujesh Unnithan, Rithika Rose Rejis, Rio Don Max, Cinderella Don Max.
Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM
Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions