ഒന്നിനും മൂഡില്ലാത്തൊരു ദിവസം 🥺 | Sunday Daily Life Vlog | Malayalam Family Vlog
Asma's Vlog
0:00 / 0:00
ഒന്നിനും മൂഡില്ലാത്തൊരു ദിവസം 🥺 | Sunday Daily Life Vlog | Malayalam Family Vlog
337 просмотров · 8 дн. назад
Asma's Vlog
421 подписчик
337 просмотров · 8 дн. назад
Hi, Hello, Assalamu Alaikum ❤️
ഇന്നത്തെ വീഡിയോ ഒരു സാധാരണ ഞായറാഴ്ചയിലെ എന്റെ ചെറിയ ചെറിയ വിശേഷങ്ങളാണ്. 🥰
മനസ്സിനും ശരീരത്തിനും ഒട്ടും സുഖമില്ലാത്തതുകൊണ്ട് ഒന്നിനും മൂഡില്ലാത്ത ഒരു ദിവസമായിരുന്നു. അതുകൊണ്ട് കൂടുതൽ വീഡിയോ ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. എങ്കിലും വീട്ടിലെ ചെറിയ ജോലികളും ഡ്രസ്സ് തയ്ക്കുന്നതും അലക്കുന്നതും മോളോടൊപ്പമുള്ള നിമിഷങ്ങളും കഞ്ഞി കുടിക്കുന്നതുമൊക്കെയായി എന്റെ ഒരു ചെറിയ Sunday Daily Life Vlog. ❤️
എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ലല്ലോ. ചില ദിവസങ്ങൾ ഇങ്ങനെയും കടന്നുപോകും. 🫶
വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ. എന്റെ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ. 🥰
എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ❤️
#SundayVlog #MalayalamVlog #DailyLifeVlog #MalayalamFamilyVlog #AsmaVlog