Перейти к содержимому

എത്ര വലിയ തെറ്റായാലും ദൈവത്തോട് ഏറ്റുപറയൂ; അവിടുന്ന് ക്ഷമിക്കും,നിനക്ക് സമാധാനം കിട്ടും

Healing Prayers

0:00 / 0:00

എത്ര വലിയ തെറ്റായാലും ദൈവത്തോട് ഏറ്റുപറയൂ; അവിടുന്ന് ക്ഷമിക്കും,നിനക്ക് സമാധാനം കിട്ടും

3 545 просмотров · 1 дн. назад
Healing Prayers
184 тыс. подписчиков
3 545 просмотров · 1 дн. назад
Malayalam Catholic Night Prayer for Forgiveness, Repentance and Peaceful Sleep | Psalm 32:2-5 കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്ത വനും ഭാഗ്യവാന്‍. ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ്‌ എന്റെ ശരീരം ക്‌ഷയിച്ചുപോയി. രാവുംപകലും അങ്ങയുടെ കരംഎന്റെ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്‌തി വരണ്ടുപോയി. എന്റെ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്റെ പാപം അവിടുന്നു ക്‌ഷമിച്ചു. സങ്കീര്‍ത്തനങ്ങള്‍ 32 : 2-5 Malayalam Video: “എത്ര വലിയ തെറ്റായാലും ദൈവത്തോട് ഏറ്റുപറയൂ; അവിടുന്ന് ക്ഷമിക്കും,നിനക്ക് സമാധാനം കിട്ടും.” Bring your sins to God's mercy tonight. Psalm 32:2-5 reveals the painful burden of concealed sin and the freedom that comes through confession. Its uniqueness lies in the psalmist's honest description of guilt affecting both body and spirit, followed by the joy of forgiveness. These verses teach sincere repentance, personal responsibility, trust in divine mercy and the courage to stop hiding our failures. The thumbnail, “നിന്റെ പാപങ്ങൾ ദൈവം ക്ഷമിക്കും,” reflects God's invitation to reconciliation. This Malayalam Christian bedtime prayer encourages you to examine your conscience, confess your sins, seek forgiveness through Jesus Christ and make amends where needed. Catholics are also encouraged to receive God's sacramental forgiveness through Confession. Release guilt, welcome renewed hope and rest peacefully tonight. These are ORIGINAL Catholic prayers and reflections, featuring real people, real human voices and real editing. No AI generated prayers or voices, reused content or mass produced low effort material. Pray until the end and share this spiritual gift with family and friends seeking God's mercy. #MalayalamNightPrayer #CatholicPrayer #NightPrayer #PrayerForForgiveness #ChristianPrayer Disclosure: AI For Thumbnail - ChatGPT God Bless You Healing Prayers Team For Prayer Request: templeofgod14@gmail.com Original Prayer & Recording by: Teresa Salvadore Mastering, Video & Graphics by: Clifford Salvadore 👉Follow us Instagram:   / healingprayers123   Facebook:   / healingprayers123