മുത്തശ്ശിമാർ ഒളിച്ചുവെച്ച കർക്കിടക ആരോഗ്യ രഹസ്യങ്ങൾ! | Karkidaka Kanji Recipes Malayalam
Santhosh VLR
0:00 / 0:00
മുത്തശ്ശിമാർ ഒളിച്ചുവെച്ച കർക്കിടക ആരോഗ്യ രഹസ്യങ്ങൾ! | Karkidaka Kanji Recipes Malayalam
1 373 просмотра · 3 мес. назад
Santhosh VLR
3,21 тыс. подписчиков
1 373 просмотра · 3 мес. назад
മുത്തശ്ശിമാർ ഒളിച്ചുവെച്ച കർക്കിടക ആരോഗ്യ രഹസ്യങ്ങൾ! | Karkidaka Kanji Recipes Malayalam
കലണ്ടറിൽ കർക്കിടക മാസം വന്നെത്തിക്കഴിഞ്ഞു. കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും പലതരം രോഗങ്ങൾ വരാൻ സാധ്യതയുള്ളതുമായ കാലമാണിത്. ചെറിയൊരു അസുഖം വരുമ്പോഴേക്കും ഇംഗ്ലീഷ് മരുന്നുകൾ വാങ്ങി കഴിച്ച് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നശിപ്പിക്കുന്നതിന് മുൻപ് നമ്മുടെ മുത്തശ്ശിമാർ അടുക്കളകളിൽ കരുതിവെച്ചിരുന്ന ചില ആരോഗ്യ രഹസ്യങ്ങൾ നമുക്ക് തിരിച്ചറിയാം.
പൂർണ്ണമായും പ്രകൃതിയിൽ നിന്ന് നമ്മുടെ പ്രതിരോധശേഷി വീണ്ടെടുക്കാൻ സഹായിച്ചിരുന്ന ഔഷധക്കഞ്ഞി (മരുന്ന് കഞ്ഞി), ഉലുവക്കഞ്ഞി, പത്തില തോരൻ, ചുക്കുവെള്ളം, ചക്ക വരട്ടിയത് തുടങ്ങിയ പഴയകാല കർക്കിടക ഭക്ഷണങ്ങളിലേക്കും ഔഷധക്കൂട്ടുകളിലേക്കും ഒരു തിരിഞ്ഞുനോട്ടം.
വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും ഓർമ്മകളും താഴെ കമന്റ് ചെയ്യുമല്ലോ. കൂടുതൽ നാടൻ അറിവുകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
ഞാൻ Santhosh VLR
#KarkidakaKanji
#MalayalamNostalgia
#HomeRemediesMalayalam
#SanthoshVLR
#HealthyFood
#KeralaTraditional
#Karkidakam
#santhoshvlr