ഇസ്രായേലിനും അമേരിക്കക്കും ഖമനേയിയുടെ മുന്നറിയിപ്പ്, warns geographically unrestricted response
Oneindia Malayalam
0:00 / 0:00
ഇസ്രായേലിനും അമേരിക്കക്കും ഖമനേയിയുടെ മുന്നറിയിപ്പ്, warns geographically unrestricted response
3 630 просмотров · 4 дн. назад
Oneindia Malayalam
3,49 млн подписчиков
3 630 просмотров · 4 дн. назад
ഇറാന് നേരെ ആക്രമണം ഉണ്ടായാൽ ഭൗമശാസ്ത്രപരമായ അതിരുകൾക്കപ്പുറം തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കക്കും ഇസ്രായേലിനും മുന്നറിയിപ്പ് നൽകി ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. ഇനി യുദ്ധം ആര് തുടങ്ങിയാലും അതെങ്ങനെ തീരണമെന്ന് ഇറാനാകും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികർക്ക് തയ്യാറായിരിക്കാൻ നിർദേശവും നൽകി. അമേരിക്ക വലിയ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. അതേസമയം സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളും തുടരുന്നു. സമാധാനത്തിനുള്ള പ്രാഥമിക കരാറിന്റെ കരട് തയ്യാറായിട്ടുണ്ടെന്നാണ് വിവരം. പശ്ചിമേഷ്യയിലെ പുതിയ വിവരങ്ങൾ അറിയാൻ വീഡിയോ കാണുകIran’s Supreme Leader Mojtaba Khamenei has warned the US and Israel that any attack on Iran will be met with retaliation beyond geographical boundaries. He also stated that regardless of who starts the war, Iran will be the one to decide how it ends, and instructed military personnel to remain prepared. This warning comes in the wake of reports that the US is preparing for a major offensive. Meanwhile, diplomatic efforts to end the conflict are also ongoing, with reports indicating that a draft of a preliminary peace agreement has been prepared. Watch the video for the latest updates from West Asia.
#Iran #MojtabaKhamenei#IranWarningtoUSandIsrael #DonaldTrump #QatarMediation #USArmy #IranUSpeacedeal #MiddleEastConflict #USIsrael #GeopoliticalTension #WorldNews #IranUSRelations #WestAsia #PeaceTalks #StraitOfHormuz #IranWar #OilTankers #NavalMines #IRGC #MiddleEastCrisis #OilCrisis #GlobalOil
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
Download app: https://play.google.com/store/apps/de...
HM
For Business Enquiries
Mail Id: malayalamvideos@oneindia.co.in