UNHAPPINESS IS EXPENSIVE | സന്തോഷമില്ലായ്മയുടെ യഥാർത്ഥ വില
Happiness Coaching Academy
0:00 / 0:00
UNHAPPINESS IS EXPENSIVE | സന്തോഷമില്ലായ്മയുടെ യഥാർത്ഥ വില
236 просмотров · 2 месяца назад
Happiness Coaching Academy
71 подписчик
236 просмотров · 2 месяца назад
നമ്മൾ പണം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷേ സന്തോഷമില്ലായ്മ കാരണം നമ്മുടെ ആരോഗ്യം, ബന്ധങ്ങൾ, കുടുംബജീവിതം, ജോലി, തീരുമാനങ്ങൾ, മനസ്സമാധാനം എന്നിവയിൽ ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് എത്രത്തോളം ചിന്തിക്കാറുണ്ട്?
ഈ സെഷനിൽ സന്തോഷമില്ലായ്മ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും, സന്തോഷത്തെ ഒരു Learnable Skill ആയി എങ്ങനെ വളർത്താം എന്നും ലളിതമായി സംസാരിക്കുന്നു.
Happiness Coaching Academyയുടെ Happiness Revolution-ന്റെ ഭാഗമായി, എല്ലാ തിങ്കളാഴ്ചയും ജീവിതത്തിന് ഉപകാരപ്പെടുന്ന പുതിയ Happiness Insights നിങ്ങളിലേക്ക് എത്തിക്കുന്നു.
📌 Every Monday | 8 PM
🎯 Open to All
Happiness Community-യിൽ Join ചെയ്യാം:
👉https://chat.whatsapp.com/GKkVExwopjR...
📞 For Enquiries / More Details:
+91 8590896205
Shabna Sulthan
Chief Happiness Coach
Happiness Coaching Academy
Happiness is a Learnable Skill.
Let’s Learn Happiness. Let’s Transform Lives.