കണ്ടൽകാടുകൾ സ്വപ്നപദ്ധതി ഇല്ലാതാക്കിയേനെ
Salute Bharath
0:00 / 0:00
കണ്ടൽകാടുകൾ സ്വപ്നപദ്ധതി ഇല്ലാതാക്കിയേനെ
1 300 просмотров · 10 ч назад
Salute Bharath
56,7 тыс. подписчиков
1 300 просмотров · 10 ч назад
പരിസ്ഥിതി 'ഭീകര'വാദത്തിന്റെ മുനയൊടിഞ്ഞു..! ബുള്ളറ്റ് ട്രെയിനിന് ഭൂഗർഭപാത! 🇮🇳🚄
കണ്ടൽക്കാടുകൾ ഇന്ത്യയുടെ സ്വപ്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തടസ്സമാകുമോ? പരിസ്ഥിതി സംരക്ഷണവും വികസനവും ഒരുമിച്ച് കൊണ്ടുപോകാനുള്ള വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യ. മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലൂടെ ഭൂഗർഭപാതയും കടലിനടിയിലെ തുരങ്കവും ഒരുക്കുകയാണ്.
താനെ ക്രീക്കിന് അടിയിലൂടെ 7 കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യത്തെ അണ്ടർസീ റെയിൽവേ ടണൽ ഈ പദ്ധതിയുടെ പ്രധാന ആകർഷണമാണ്. ആകെ 21 കിലോമീറ്റർ ഭൂഗർഭപാതയിൽ 16 കിലോമീറ്റർ ടണൽ ബോറിങ് മെഷീനുകൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്.
കണ്ടൽക്കാടുകൾക്ക് ആഘാതം കുറയ്ക്കാൻ എന്തെല്ലാം സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്? കടലിനടിയിൽ തുരങ്കം നിർമിക്കുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ്? പരിസ്ഥിതി സംരക്ഷണവും വൻകിട അടിസ്ഥാന സൗകര്യ വികസനവും എങ്ങനെ സന്തുലിതമാക്കാം?
India's ambitious Mumbai–Ahmedabad Bullet Train project is taking on one of its biggest engineering and environmental challenges. To navigate ecologically sensitive areas, the project includes underground sections and an undersea tunnel beneath Thane Creek.
The 7-kilometre undersea section will be part of a 21-kilometre underground tunnel, with 16 kilometres being excavated using massive Tunnel Boring Machines.
How is India tackling the challenges of building tunnels beneath the sea? What technologies are being used to protect the tunnel from water ingress? How can infrastructure development and mangrove conservation be balanced?
Explore India's engineering challenges, advanced tunnelling technology and the remarkable construction behind the country's first bullet train project.
#BulletTrainIndia #MumbaiAhmedabadBulletTrain #UnderseaTunnel #ThaneCreek #IndianRailways #MangroveForest #TunnelEngineering #HighSpeedRail #NHSRCL #IndianInfrastructure #MakeInIndia #RailwayTechnology #IndiaDevelopment