Перейти к содержимому

നല്ല👌😍 ചിക്കൻ കറി തയാറാകാം #let's prepare a good chiken curry 😍😄#saranya vinnesh

saranya vineesh

0:00 / 0:00

നല്ല👌😍 ചിക്കൻ കറി തയാറാകാം #let's prepare a good chiken curry 😍😄#saranya vinnesh

333 просмотра · 6 дн. назад
saranya vineesh
130 подписчиков
333 просмотра · 6 дн. назад
#ചിക്കൻ. 1kg #വലിയ ഉള്ളി. 4എണ്ണം #വെളിച്ചെണ്ണ. ആവിശ്യത്തിന് #തക്കാളി. 3എണ്ണം #ഇഞ്ചി. ഒരു ചെറിയ കഷ്ണം #വെളുത്തുള്ളി. 1full വേണം #കറിവേപ്പില/ മല്ലിചെപ്പ് #പൊടികൾ. കാശ്മീരി മുളക് പൊടി.( 4ടിസ്പൂൺ ) #ചിക്കൻ മസാല പൊടി.(4ടിസ്പൂൺ ) #മുളക് പൊടി..1ടിസ്പൂൺ #മല്ലിപൊടി..2ടിസ്പൂൺ #കുരുമുളക് പൊടി.ആവിശ്യത്തിന് #ഗരമസാല പൊടി. 2ടിസ്പൂൺ #ഉപ്പ്. ആവിശ്യത്തിന് #മഞ്ഞൾ പൊടി.ഒന്നര ടിസ്പൂൺ #വെള്ളം ആവിശ്യത്തിന് ഏറ്റവും ലാസ്റ്റ് കുറച്ച് സ്നേഹവും അതുണ്ടെങ്കിൽ കറി റെഡി