മാർത്താണ്ഡവർമ്മ-MARTHANDAVARMA-MALAYALAM NOVEL-SUMMARY-ANALYSIS-BOOK REVIEW-FULL STORY
Parvathy Anil
0:00 / 0:00
മാർത്താണ്ഡവർമ്മ-MARTHANDAVARMA-MALAYALAM NOVEL-SUMMARY-ANALYSIS-BOOK REVIEW-FULL STORY
7 259 просмотров · 5 л. назад
Parvathy Anil
22,6 тыс. подписчиков
7 259 просмотров · 5 л. назад
സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. പരിണാമദിശയിലെത്തിയ രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ഹിസ്റ്റൊറിക്കൽ റൊമാൻസ് (ഇംഗ്ലീഷ്: historical romance, അക്ഷരാർത്ഥം 'ചരിത്രാത്മക കാല്പനികസാഹിത്യം') ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്. ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്. Credit:Ancient Malayalam Literature
Created only for study purpose
UPSC syllabus based