Перейти к содержимому

ലോകത്തിൽ ഇതാദ്യം.ഒരൊറ്റച്ചെടി കൊണ്ട് അത്ഭുതങ്ങൾ തീർത്ത് വിദ്യാ സാരഗ്സാർ കാണണ്ടേ,അത്ഭുത ലോകംmalpighia

Creative garden by shenil

0:00 / 0:00

ലോകത്തിൽ ഇതാദ്യം.ഒരൊറ്റച്ചെടി കൊണ്ട് അത്ഭുതങ്ങൾ തീർത്ത് വിദ്യാ സാരഗ്സാർ കാണണ്ടേ,അത്ഭുത ലോകംmalpighia

79 329 просмотров · 1 год назад
Creative garden by shenil
144 тыс. подписчиков
79 329 просмотров · 1 год назад
വിഗ്രഹങ്ങളും ആൾരൂപങ്ങളും ട്രോഫിയും മെമെന്റോയും എന്തിനേറെ പടിപ്പുരയും ആനയും കുതിച്ചുചാടാൻ വെമ്പി നിൽക്കുന്ന കുതിരകളും ഒക്കെ നാം എല്ലാവരും കണ്ടിട്ടുണ്ടാവും.പക്ഷേ ഇതു മുഴുവൻ മാൽപീജിയ എന്ന ഒരൊറ്റ ചെടി കൊണ്ട് മാത്രം, ഒറ്റയ്ക്ക് ഉണ്ടാക്കുന്ന ആളെ കണ്ടിട്ടുണ്ടോ.⁉️അത്ഭുതം എന്നല്ല, മഹാത്ഭുതം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയുക മാവേലിക്കരയുടെയും കായംകുളത്തിന്റെയും അടുത്തുള്ള പത്തിയൂർ എന്ന് പറയുന്ന സ്ഥലത്താണ് ഈ വീട്( ഈ പ്ലാന്റിനെ കുറിച്ചോ ഇദ്ദേഹം ചെയ്യുന്ന രീതിയെ കുറിച്ചോ.കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര്. life @ sarang‼️🍃🥰🍃We all must have seen idols, statues, trophies, mementos, stairs, elephants, galloping horses, etc. But have you seen someone who makes all this with only one plant malpighia plant. #creative Garden by shenil Malayalam YouTube channel. #creative Garden ideas travel regular viral Malayalam YouTube videos. #Family farming food creative Garden ideas green heaven tour and travel Malayalam. #Today Vidyasagar sir home garden tour in Mavelikara amazing malphigia plant collection. #how to grow malphigia&shape plant sunlight watering fertilizer A to Z Malayalam video. #malphigia plant topiary system Malayalam.