Перейти к содержимому

ഭുമിയുടെ പോക്കുവരവ് വീട്ടില്‍ ഇരുന്നു ചെയ്യാം | Pokkuvaravu | Mutation of property in kerala

Registration Helper

0:00 / 0:00

ഭുമിയുടെ പോക്കുവരവ് വീട്ടില്‍ ഇരുന്നു ചെയ്യാം | Pokkuvaravu | Mutation of property in kerala

106 476 просмотров · 6 л. назад
Registration Helper
24,5 тыс. подписчиков
106 476 просмотров · 6 л. назад
ഈ വെബ്‌സൈറ്റ് ചെറുതായി മാറ്റം വരുത്തിയിട്ടുണ്ട് . ഇത്തരത്തിൽ പോക്കുവരവ് ചെയ്യുന്നതിനായി https://www.revenue.kerala.gov.in എന്ന വെബ്‌സൈറ്റിൽ കയറിയശേഷം മുകളിൽ ആദ്യമായികാണുന്ന --- information zone ക്ലിക്ക് ചെയ്യുക അപ്പോൾ ലഭിക്കുന്ന -- verify land details ക്ലിക്ക് ചെയ്യുക. ബാക്കി എല്ലാം വിഡോയിൽ പറയുന്ന പഴയ രീതി തന്നെയാണ് . വില്ലേജ് അഫീസില്‍ പോകാതെ ഭൂമിയുടെ പോക്ക് വരവ് വീട്ടില്‍ ഇരുന്നു എങ്ങനെ ചെയ്യാം എന്നും എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ എങ്ങനെ പരിഹരിക്കാം എന്നും വിശദമായി വിവരിക്കുന്ന വീഡിയോ #pokkuvaravu #aadhaaram #villageoffice Website https://www.revenue.kerala.gov.in/ പോസ്സഷന്‍ സര്‍ട്ടിഫിക്കറ്റ്    • പൊസ്സഷന്‍ (കൈവശ അവകാശ) സര്‍ട്ടിഫിക്കറ്റ്  ...   ഭുമിയുടെ വില അറിയാന്‍    • ഭൂമി വില | Land value in kerala |  fairval...   ക്ലബ്ബ് രജിസ്റ്റര്‍ ചെയ്യാന്‍    • ക്ലബ്ബ്  രജിസ്ട്രേഷന്‍ | How to register c...   ആധാരം ഓണ്‍ലൈനായി പരി‍ശോധിക്കാന്‍    • ഏതു ഭൂമിയുടെയും ആധാരം പരിശോധിക്കാം | View ...   RELIS ഫോണ്‍ നമ്പര്‍ തിരുവനന്തപുരം 9447029689 കൊല്ലം 9633934457 പത്തനംതിട്ട 9446893100 ആലപ്പുഴ 9497713704 കോട്ടയം 9446571318 ഇടുക്കി 9447523266 എറണാകുളം 9497713707 ത‍‍ൃശ്ശൂര്‍ 9497713708 പാലക്കാട് 0491-2505017 മലപ്പുറം 8606383844 കോഴിക്കോട് 9846404540 വയനാട് 9446394126 കണ്ണൂര്‍ 9497431677 കാസര്‍ഗോഡ് 9495616520 IT Cell 8547610009 Photo by Dose Media on Unsplash Copyright Disclaimer This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.