Перейти к содержимому

തൊഴിയൂർ സഭയും ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും | Rev Saju C Pappachen (H.G. Zacharias Mar Aprem)

Mar Thoma Syriac Liturgical Music

0:00 / 0:00

തൊഴിയൂർ സഭയും ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും | Rev Saju C Pappachen (H.G. Zacharias Mar Aprem)

4 633 просмотра · 1 г. назад
Mar Thoma Syriac Liturgical Music
11,4 тыс. подписчиков
4 633 просмотра · 1 г. назад
മലബാർ സ്വതന്ത്ര സുറിയാനി (തൊഴിയൂർ) സഭയുമായി ഭാഗ്യസ്മരണീയനായ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്കുണ്ടായിരുന്ന സവിശേഷമായ ബന്ധത്തെ അനുസ്മരിക്കുന്ന, തിരുമേനിയുടെ ആദ്യ സെക്രട്ടറിയായിരുന്ന ബഹു. സാജു സി. പാപ്പച്ചൻ അച്ചൻ (ഇപ്പോൾ അഭി. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ). അഭി. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ നിര്യാണത്തെ തുടർന്ന് തൊഴിയൂർ സഭ ക്രമീകരിച്ച അനുശോചന യോഗത്തിൽ പങ്കുവച്ച തിരുമേനിയെപ്പറ്റിയുള്ള സ്മരണകൾ