Перейти к содержимому

വാനിൽ മുഴങ്ങി... | Winston I Paul | Harvest Singers, TVM

Harvest Singers Trivandrum

0:00 / 0:00

വാനിൽ മുഴങ്ങി... | Winston I Paul | Harvest Singers, TVM

1 658 просмотров · 3 г. назад
Harvest Singers Trivandrum
680 подписчиков
1 658 просмотров · 3 г. назад
Song : വാനിൽ മുഴങ്ങി Lyrics & Music : Winston I Paul Sung by: Harvest Singers, TVM If you enjoyed please consider leaving a like, favourite, comment or subscribe! Thanks for watching! :) Lyrics: വാനിൽ മുഴങ്ങി അന്നൊരു ഗാനം യേശു പിറന്നൊരു പുണ്യരാവിൽ വാനിൽ തെളിഞ്ഞു പുതിയൊരു താരം യേശു ദേവൻ പിറന്ന രാവിൽ ദൂതഗണങ്ങൾ ഇമ്പമായ് പാടി മണ്ണിൽ ശാന്തിയിൻ അലകൾ വീശി ദൂതഗണങ്ങൾ ഇമ്പമായ് പാടി മണ്ണിൽ ശാന്തിയിൻ അലകൾ വീശി മാനവ ഹൃദയങ്ങൾ ആമോദാൽ നിറഞ്ഞു ദൈവകുമാരനെ വാഴ്ത്തിപ്പാടി - (വാനിൽ മുഴങ്ങി...) അജപാലകർ ആ ഗാനം കേട്ടു ആടിപ്പാടി പുൽമേടുകളിൽ അജപാലകർ ആ ഗാനം കേട്ടു ആടിപ്പാടി പുൽമേടുകളിൽ രാജാധിരാജാവായ് ജാതംചെയ്തോനെ രാവിലവർ ചെന്നു നമസ്കരിച്ചു - (വാനിൽ മുഴങ്ങി...) വിദ്വത് ജനം കാഴ്ചകളുമായ് വന്നുവല്ലോ പുൽകൂട്ടിനരികിൽ വിദ്വത് ജനം കാഴ്ചകളുമായ് വന്നുവല്ലോ പുൽകൂട്ടിനരികിൽ വിനീതരായവർ കാഴ്ചകൾ അർപ്പിച്ചു വണങ്ങി പൈതലെ ആരാവാതിൽ - (വാനിൽ മുഴങ്ങി...)