Перейти к содержимому

Tipu Sultan | Sakthan Thampuran | ടിപ്പു സുൽത്താനും ശക്തൻതമ്പുരാനും | Tipu Sultan, Tiger or Tyrant ?

U Turn Media

0:00 / 0:00

Tipu Sultan | Sakthan Thampuran | ടിപ്പു സുൽത്താനും ശക്തൻതമ്പുരാനും | Tipu Sultan, Tiger or Tyrant ?

7 871 просмотр · 4 г. назад
U Turn Media
6,43 тыс. подписчиков
7 871 просмотр · 4 г. назад
#tipusultan #sakthanthampuran #kochi Published on : 17/04/2022 Tipu Sultan | Tipu Sultan, Tiger or Tyrant ?" | U Turn Media | #91 Tipu Sultan, also known as the Tiger of Mysore, was the Indian Muslim ruler of the Kingdom of Mysore based in South India. He was a pioneer of rocket artillery. ——————————————————————— മൈസൂറിന് കൃത്യമായി കപ്പം കൊടുത്ത് പോന്നിരുന്ന ഒരു സാമന്തരാജ്യമായിരുന്നു ‍‍#കൊച്ചി ഹൈദറിന്റെ #മലബാർ ആക്രമണം #കൊച്ചി രാജാവിന്റെ കണ്ണ് തുറപ്പിച്ചു ഡച്ചുകാര്ക്ക് വിധേയമായിരുന്നു അന്ന് #കൊച്ചി. ഹൈദറിന്റെ ആക്രമണത്തിൽ നിന്ന് കൊച്ചിയെ രക്ഷിക്കുവാൻ ഡച്ചുകാര്ക്ക് കഴിയില്ലെന്ന് #കൊച്ചീ രാജാവ് മനസ്സിലാക്കി പിന്നീടങ്ങോട്ട് മൈസൂരും കൊച്ചിയും തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമായിരുന്നു രാജ്യം വെട്ടിപ്പിടിക്കണം എന്ന ശാട്യം മാത്രമായിരുന്നു ടിപ്പുവിനും ഹൈദറിനും ഉണ്ടായിരുന്നതെങ്കിൽ കൊച്ചിയെ കീഴടക്കി രാജാവിനെ കളഞ്ഞു രാജ്യം കൊള്ളയടിക്കുവാൻ അവർക്കൊരു തടസ്സവും ഉണ്ടായിരുന്നില്ല പക്ഷെ അവർ രണ്ടാളും അത് ചെയ്തില്ലെന്ന് മാത്രമല്ല കൊച്ചീ രാജാവിന്റെ താല്പര്യങ്ങളെ വലിയ സ്നേഹത്തോടെ പരിഗണിക്കുന്നതായിട്ടാണ് പലപ്പോളും കാണുന്നത് #kochi was a vassal state that paid tribute to #mysore Haider's #malabar invasion opened the eyes of the King of #cochin and #kochi was then under the control of the #dutch. The King of #cochin realized that the Dutch could not save Kochi from Hyder's attack If #tipu and Haider's only wanted the country to be wiped out, then there would have been no obstacle for them to conquer #kochi and overthrow the king and plunder the country. But neither of them did that and it is often seen that the interests of the King of Cochin were treated with great affection. Ref: 1. https://en.wikipedia.org/wiki/Tipu_Su... https://www.britannica.com/biography/... 2. ടിപ്പു ഹലാക്കിന്റെകോട്ടയെന്ന് വിളിച്ച കേരളത്തിലെ നെടുങ്കൻകോട്ടയുടെ ചരിത്രം | History of Kodungallur    • ടിപ്പു ഹലാക്കിന്റെകോട്ടയെന്ന് വിളിച്ച കേരള...   3. ടിപ്പു_സാമൂതിരി ആക്രമണങ്ങളിൽ രക്ഷപ്പെട്ട കൊടുങല്ലൂരിലെ കോട്ടയുടെ ചരിത്രം | History_of_Kodungallur    • കൊടുങ്ങല്ലൂർ പള്ളിപ്പുറം കോട്ടയുടെ ചരിത്രം...   4. രാമനാമം മുദ്രണം ചെയ്ത ടിപ്പുവിന്റെ രത്‌നംപതിപ്പിച്ച സ്വർണ്ണമോതിരത്തിന്റെ കഥ | Tippu Sultans Ring Ram    • ടിപ്പു സുൽത്താനും ശ്രീ രാമനും | Tippu Sult...   5. ടിപ്പു സുല്‍ത്താന്‍ | കൊടുങ്ങല്ലൂർ കീഴടക്കിയ ചരിത്രം | History of Kodungallur @U Turn Media    • ടിപ്പു സുല്‍ത്താന്‍ | കൊടുങ്ങല്ലൂർ കീഴടക്ക...   ‪@uturnmedia9319‬