ഇന്ത്യയുടെ വികാരമായ Tataയെ നിരന്തരം ടാർഗറ്റ് ചെയ്യുന്നത് രാജ്യത്തെ തകർക്കാനോ? Why Targeting TCS
Channel I'M
0:00 / 0:00
ഇന്ത്യയുടെ വികാരമായ Tataയെ നിരന്തരം ടാർഗറ്റ് ചെയ്യുന്നത് രാജ്യത്തെ തകർക്കാനോ? Why Targeting TCS
106 697 просмотров · 6 мес. назад
Channel I'M
270 тыс. подписчиков
106 697 просмотров · 6 мес. назад
കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യ, 2030-ഓടെ 7.3 ട്രില്യൺ ഡോളർ GDP-യുമായി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ഈ മഹാപ്രയാണത്തിന്റെ നട്ടെല്ലെന്താണ്? ഇന്ത്യയിലെ വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകളാണ്. മക്കിൻസി ആൻഡ് കമ്പനി (McKinsey & Co) അടുത്തിടെ പുറത്തുവിട്ട "Conglomerate 3.0" എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത് പോലെ, രാജ്യത്തിന്റെ വളർച്ചയുടെ ചുവടുപിടിച്ച്, വൈവിധ്യവൽക്കരണത്തിലൂടെയും ലോകമാകെയുള്ള വിപുലീകരണത്തിലൂടെയും ടാറ്റ, റിലയൻസ്, അദാനി, എൽ ആന്റ് ടി, ബിർള, മഹീന്ദ്ര തുടങ്ങിയ ഗ്രൂപ്പുകൾ ഇന്ത്യയുടെ സാമ്പത്തിക ഭൂപടം മാറ്റിവരച്ചിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയെ ക്ഷീണിപ്പിക്കാൻ ഈ കോർപ്പറേറ്റുകളെ താറടിച്ചാൽ മതി! ഇന്ത്യയെ പിടിച്ചുകെട്ടാൻ നമ്മുടെ കോർപ്പറേറ്റുകളെ മാനം കെടുത്തിയാൽ മതി! അതിന് ഏത് അടവും രാജ്യത്തിന്റെ ശത്രുക്കൾ എടുക്കാം. രാജ്യമാകെ കോർപ്പറേറ്റുകളെ വെറുക്കാൻ കെൽപ്പുള്ള എല്ലാ കളികളും അവർ കളിക്കും! നാസിക്കിലെ TCS-ൽ ഇപ്പോൾ നടത്തുന്ന കളിപോലെ. കാരണം ടാറ്റ ഇന്ത്യയുടെ ജീവവായുവാണ്. ടാറ്റയെ അവമതിക്കാൻ ഏത് വഴിയും തരംപോലെ നോക്കും..ലക്ഷ്യം തകർക്കലാണ്. തോഷിബയെ തകർത്ത് ജപ്പാനെ ഇലക്ട്രോണിക് വിപ്ലവത്തിൽ നിന്ന് പുറത്താക്കിയ പോലെ, ശത്രുക്കൾക്ക് ഇന്ത്യൻ കോർപ്പറേറ്റുകൾ ലക്ഷ്യ സ്ഥാനങ്ങളാണ്.
Why Targeting Tata Consultancy Services (TCS)|Reliance Industries Limited (RIL)|Tata Group| Adani Group|Indian Oil Corporation | Infosys|Wipro|HCL Technologies| Mahindra|Hindustan Unilever Limited |Mahindra & Mahindra| Larsen & Toubro|Indian Corporates| Bharti Airtel| TCS Nashik case|
Subscribe Channeliam YouTube Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
►https://whatsapp.com/channel/0029Va5C...