Перейти к содержимому

റൂബിയോ രാജിവെക്കും? ഹെ​ഗ്സെത്ത് പുറത്തേക്ക്? Impact Of Midterm Poll defeat

Oneindia Malayalam

0:00 / 0:00

റൂബിയോ രാജിവെക്കും? ഹെ​ഗ്സെത്ത് പുറത്തേക്ക്? Impact Of Midterm Poll defeat

861 просмотр · 9 ч назад
Oneindia Malayalam
3,49 млн подписчиков
861 просмотр · 9 ч назад
ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ഇറാൻ യുദ്ധം കാരണമായിട്ടുണ്ടെന്ന് സമ്മതിച്ച് മണിക്കൂറുകൾക്കകം ഇറാന് എതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഒറ്റയടിക്ക് ഇറാനെ നശിപ്പിക്കാൻ കഴിയുമെന്നാണ് ട്രംപിന്റെ ഭീഷണി. പ്രതിരോധസെക്രട്ടറി സ്ഥാനം തുലാസിലാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച പീറ്റ് ഹെ​ഗ്സെത്ത് ഇറാനിലെ സൈനികനടപടിചരിത്രപരമായ ദൗത്യമാണെന്ന് വിശേഷിപ്പിച്ചു. ഇതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാർക്കോ റൂബിയോ വിദേശകാര്യസെക്രട്ടറി സ്ഥാനം രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഏഴ് ഉപാധികൾ അം​ഗീകരിച്ചാൽ ചർച്ചയാകാമെന്ന് ഖത്തർ മുഖേനെ ഇറാൻ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വീഡിയോ കാണുകHours after admitting that the Iran war contributed to the heavy defeat in the mid-term elections, US President Donald Trump threatened Iran, boasting that he could destroy Iran in a single blow. Meanwhile, denying reports that his position as Defense Secretary is in jeopardy, Pete Hegseth described the military action in Iran as a historic mission. Amidst this, reports have emerged that Marco Rubio may resign as Secretary of State with an eye on the presidential election. Meanwhile, Iran has informed the US through Qatar that it is open to talks if seven conditions are accepted. #DonaldTrump #PeteHegseth #JDVance #MarcoRubio #IranWar #TrumpIranWar #WhiteHouse #USPolitics #IranConflict #USIranTensions #WarAndDiplomacy #TrumpAdministration #PoliticalNews #MiddleEast #QatarMediation #USIranpeacetalks #TrumponIran #MiddleeastConflict #IranNukedeal #Irangives7pointproposal #ഇറാൻഅമേരിക്കയുദ്ധം #ഹെ​ഗ്സെത്ത് #വാൻസുംറൂബിയോയും#പശ്ചിമേഷ്യയിലെസംഘർഷം #ട്രംപ്#MiddleEastupdates Follow on Twitter:   / thatsmalayalam   Follow on Facebook:   / oneindiamalayalam   Follow on Instagram:   / oneindiamalayalam   Download app: https://play.google.com/store/apps/de... HM For Business Enquiries Mail Id: malayalamvideos@oneindia.co.in