Перейти к содержимому

സ്റ്റാർ സിംഗറിൽ തിളങ്ങിയ ഷിബുവിന്റെ ഇപ്പോഴത്തെ ജീവിതം | Flowers Orukodi 2 | Ep # 55

Flowers Comedy

0:00 / 0:00

സ്റ്റാർ സിംഗറിൽ തിളങ്ങിയ ഷിബുവിന്റെ ഇപ്പോഴത്തെ ജീവിതം | Flowers Orukodi 2 | Ep # 55

256 175 просмотров · 2 г. назад
Flowers Comedy
15,1 млн подписчиков
256 175 просмотров · 2 г. назад
The annual turnover in a small scale business enterprise as per the latest MSME classification criteria should not be more than : (a) ₹ 5 Crores (b) ₹ 10 Crores (c) ₹ 25 Crores (d) ₹ 50 Crores DROP YOUR ANSWERS TO 735 64 66 444 Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management ഐഡിയ സ്റ്റാർ സിംഗറിൽ റിയാലിറ്റി ഷോയിലൂടെ സംഗീതലോകത്തേക്ക് എത്തിയ ഒരാളാണ് ഷിബു എസ്. കാഴ്ച മങ്ങിയ കണ്ണുകളുമായി നിരവധി സ്വപ്നങ്ങളുമായി എത്തിയ ഷിബുവിന്റെ ഇപ്പോഴത്തെ ജീവിതം സങ്കടകരമാണ്. പതിനൊന്ന് വർഷമായി ശരീരത്തിന്റെ ഒരു വശം തളർന്നിരിക്കുകയാണ് ഷിബു. പക്ഷഘാതം ഷിബുവിന്റെ ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. നിലവിലെ രോഗാവസ്ഥയോട് പൊരുതി എന്നെങ്കിലും പഴയ പോലെ പാടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പിന്നിട്ട ജീവിത വഴിയിൽ താൻ ്അനുഭവിച്ച സന്തോഷവും സങ്കടവുമെല്ലാം ഷിബു ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്. Shibu S is an artist who entered the music world through the reality show Idea Star Singer. His current life is filled in misery. Shibu has been paralyzed on one side of his body for eleven years. This threw Shibu's life into further crisis. He dreams of fighting his current illness and being able to sing like he used to. In this episode of 'Flowers Oru Kodi', Shibu is sharing all the joys and sorrows he has experienced in his past life.