Перейти к содержимому

ആ പയ്യൻ ഇപ്പോഴും അവിടെയുണ്ട്... | Media Role

Media Role

0:00 / 0:00

ആ പയ്യൻ ഇപ്പോഴും അവിടെയുണ്ട്... | Media Role

26 894 просмотра · 3 дн. назад
Media Role
16,1 тыс. подписчиков
26 894 просмотра · 3 дн. назад
നെയ്യാർ ഡാമിലെ പ്രൊജക്റ്റ് ഹൗസിലെ കെയർ ടേക്കറാണ് ജയൻ. അദ്ദേഹത്തിന് നെയ്യാർ ഡാമുമായുള്ള പരിചയത്തിനും ,ബന്ധത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. അന്ന് മുതലുള്ള ഒട്ടേറെ കാര്യങ്ങൾ ജയൻ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. അതിൽ അധികമാർക്കും അറിയാത്ത ചില കാര്യങ്ങളുമുണ്ട്. ഒപ്പം ഒരു അമൂല്യ വസ്തുപോലെ അദ്ദേഹം ഇന്നും സൂക്ഷിക്കുന്ന ഒരു കാര്യത്തെക്കുറിച്ചും അറിയാം. Vayalar Ramavarma # Vayalar # Malayalam Poet # Vayalar Memories # Vayalar Smrithi # Malayalam Literature # Legendary Poet # Malayalam Songs # Vayalar Songs # Old Memories # Memories of Vayalar # Neyyar Dam Memories # History of malayalam poet # Kerala Heritage # Forgotten Memories #Media Role # Malayalam Documentary " The Chair Where Vayalar Ramavarma Sat for Years… Still Preserved as a Precious Memory ! "